You Searched For "ബജറ്റ്"

ഐസക്ക് ഖജനാവിൽ ബാക്കിവച്ചെന്ന് പറഞ്ഞ അയ്യായിരം കോടി എവിടെ; സതീശൻ ചോദിക്കുന്നു; ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം; ബജറ്റിന്റെ പവിത്രത ഇല്ലാതാക്കിയെന്നും ആരോപണം
ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക ബജറ്റ് ഇടപെടൽ ഉണ്ടായില്ല; തൊഴിൽ - വരുമാന നഷ്ടം മൂലം ജനങ്ങളുടെ കയ്യിൽ പണമില്ലാത്തത് പ്രാദേശിക മാർക്കറ്റുകളെ നിശ്ചലമാക്കും: ബജറ്റിനെ വിമർശിച്ചു വെൽഫെയർ പാർട്ടി
സതീശനെ തല്ലിയും ബാലഗോപാലിനെ തലോടിയും ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; പുതുക്കിയ ബജറ്റ് കോവിഡ് പ്രതിരോധത്തിന് ആത്മവിശ്വാസം പകരുന്നത്; പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം 20000 കോടിയുടെ ആരോഗ്യ പാക്കേജ്; പുതിയ ബജറ്റ് അനിവാര്യമായിരുന്നെന്നും ഐസക്ക്; ഒപ്പം ബജറ്റ് കണക്കുകൾ പരിശോധിക്കാതെ വിമർശിക്കരുതെന്ന് സതീശന് ഉപദേശവും
എല്ലാവരെയും ഉൾക്കൊള്ളുന്നതാകും ബജറ്റ്; കാർഷിക മേഖലയിലടക്കം നല്ല പ്രഖ്യാപനങ്ങളുണ്ടാകും; സമഗ്രമേഖലയ്ക്കും ഉണർവ് നൽകുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി
ഡിജിറ്റൽ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ; പന്ത്രണ്ടു വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ചാനലുകൾ; ഫൈവ് ജി ഇന്റർനെറ്റും ഇ പാസ്പോർട്ടും ഈ വർഷം നടപ്പിലാക്കും; സ്‌പെക്ട്രം ലേലം ഈവർഷം; ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ: നിർമല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ
തനത് വരുമാനം 85000 കോടിയായി ഉയരും; വിലക്കയറ്റം നേരിടാൻ 2000 കോടി; റബ്ബർ കർഷകർക്ക് സബ്‌സിഡിക്ക് 600 കോടിയുടെ പ്രഖ്യാപനം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബാലഗോപാലിന്റെ ബജറ്റ് അവതരം; കേരളം പ്രതിസന്ധിയിൽ നിന്നും കരകയറിയെന്ന് ധനമന്ത്രി; വ്യവസായ മേഖകളിൽ അടക്കം വളർച്ച; നിയമസഭയിൽ ബജറ്റ് അവതരണം
രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റ്; സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് ഖജനാവിലേക്ക് പണമെത്തിക്കാൻ പദ്ധതികളുണ്ടാകും; റബ്ബർ തറവില കൂട്ടും; ക്ഷേമ പെൻഷനിൽ വ്യക്തത വരുത്തും; സർക്കാർ ജീവനക്കാരും പ്രതീക്ഷയിൽ; മാന്ത്രിക വടിയില്ലാത്ത ബാലഗോപാൽ! ബജറ്റ് അവതരണം ഇന്ന് നിയമസഭയിൽ
തകരില്ല കേരളം...തളരില്ല കേരളം.. തകർക്കാൻ കഴിയില്ല കേരളത്തെ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സൂര്യോദയത്തിൽ! സൂര്യാസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കുതിക്കുമ്പോൾ വെല്ലുവിളി കേന്ദ്രത്തിന്റെ പ്രതികാര മനോഭാവം; നേട്ടങ്ങളിൽ ഊന്നി തുടക്കം; വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി
ബാലഗോപാലിന്റേത് ചൈനീസ് മോഡൽ നവകേരള വികസന സ്വപ്നം; ഭാവി കേരളത്തിന്റെ വികസന കവാടം വിഴിഞ്ഞമാകും; മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം; കൊച്ചി ഷിപ്പിയാർഡിനും 500 കോടി; കെ റെയിലിലും ശ്രമം തുടരും; തിരുവനന്തപുരത്ത് മെട്രോയും