You Searched For "ബലാല്‍സംഗം"

തന്റെ കൂടെ കിടന്നാല്‍ മാത്രം താമസവും ഭക്ഷണവും; അര്‍ദ്ധരാത്രി പേയിങ് ഗസ്റ്റായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ കയറി തനിസ്വരൂപം കാട്ടി; ബലമായി കാറില്‍ കയറ്റി മറ്റൊരു കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം; മലയാളി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അഷ്‌റഫ് ബെംഗളൂരുവില്‍ അറസ്റ്റില്‍
മൂന്നിടത്ത് കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ല; ചുവന്ന ബൗസും എടിഎമ്മും പാന്‍കാര്‍ഡും കിട്ടിയെന്നത് നിഷേധിച്ച് എസ്ഐടി; പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കേരള മീഡിയയെന്നും പരാതിക്കാരന്‍ മുസ്ലീമാണെന്നും ബിജെപി നേതാവ്; ധര്‍മ്മസ്ഥലയിലേത് അട്ടിമറിയോ, മനോവിഭ്രാന്തിയോ?
ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍; മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കാലുവെട്ടിയ നിലയില്‍; മഞ്ജുനാഥ സന്നിധിയോ മരണ സാകേതമോ? ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?
തിരുവല്ലയിലെ പോക്സോ കേസ് പ്രതിയെ വീട്ടുകാര്‍ ഒളിവില്‍ അയച്ചത് ഡല്‍ഹി അതിര്‍ത്തിയിലേക്ക്; പോലീസ് സ്‌ക്വാഡ് പട്ടിണി കിടന്നും ഒരുനേരം മാത്രം കഴിച്ചും അലഞ്ഞത് മൂന്നു ദിവസം; മലയാളികള്‍ നല്‍കിയ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് പ്രതിയെ പൊക്കിയത് സാഹസികമായി: ഇത് തിരുവല്ല പോലീസ് സ്‌ക്വാഡ് വിജയഗാഥ
ഇന്‍സ്റ്റാഗ്രാം പ്രണയം, പിന്നാലെ ഫോണ്‍ വാങ്ങി നല്‍കി സല്ലാപം; പരീക്ഷയ്ക്ക് പോയ പതിനേഴുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി ബലാല്‍സംഗവും; യുവാവ് പിടിയില്‍
മലപ്പുറത്ത് കൊലപാതകം; മൂന്ന് ബലാല്‍സംഗവും മോഷണവും പോക്സോയും ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതി; പത്തനംതിട്ടയില്‍ മാതാവിന്റെ കണ്‍മുന്നിലിട്ട് പതിന്നാലുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ജയ്മോന്‍ കൊടുംക്രിമിനല്‍
മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കിയശേഷം, പുരുഷന്‍മാരെ വിളിച്ചുവരുത്തി റേപ്പ് ചെയ്യിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷം നീണ്ട പീഡനത്തിലെ പ്രതികള്‍ 50 ഓളം പേര്‍; റേപ്പ് കേസില്‍ ഞെട്ടി ഫ്രാന്‍സ്!