Top Storiesബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന് ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 1:22 PM IST
Right 1കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛന് മരിച്ചതിന് 16ാം നാളില്‍; രണ്ട് ദിവസം മുന്‍പ് 30 ലക്ഷം കാണാതായെന്ന് പോലീസില്‍ നല്‍കിയത് വ്യാജപരാതി; ബാലരാമപുരത്ത് കുടുംബം താമസിക്കുന്നത് വാടക വീട്ടില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി നാട്ടുകാര്‍; വീട്ടില്‍ കുരുക്കിട്ട കയറും കണ്ടെത്തി; ദേവേന്ദു മരിച്ചതെങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:32 AM IST
INVESTIGATIONബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:38 AM IST
INVESTIGATIONബാലരാമപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കോട്ടുകാല്കോണത്തെ സംഭവത്തില്‍ അടിമുടി ദുരൂഹത; സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു; കുഞ്ഞ് ഉറങ്ങിക്കിടന്നത് അമ്മാവന്റെ മറുയില്; പുലര്‍ച്ചെ അഞ്ചിന് കുഞ്ഞ് കരഞ്ഞതായി അമ്മമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:45 AM IST
KERALAMബാലരാമപുരത്ത് വീണ്ടും ജീവനെടുത്ത് വാഹനാപകടം; മാരുതിആൾട്ടോ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും തകർന്നുസ്വന്തം ലേഖകൻ25 Jan 2025 7:25 PM IST
KERALAMബാലരാമപുരത്ത് ബേക്കറി ഉടമ ആത്മഹത്യ ചെയ്ത നിലയിൽ; കടബാധ്യത മൂലമെന്ന് സൂചനസ്വന്തം ലേഖകൻ6 Aug 2021 4:57 PM IST
Kuwaitഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളിയായത് സ്വന്തം ജീവൻ പോലും വകവെക്കാതെ; പഞ്ചായത്തിലെ റാപ്പിഡ് റസ്പോൺസ് ടീമംഗമായി സംസ്കാരച്ചടങ്ങളിലുൾപ്പടെ നേരിട്ട് സാന്നിദ്ധ്യമായി; നാടിന്റെ നൊമ്പരമായി ആശ മടങ്ങുന്നത് കോവിഡിനെ അതിജീവിക്കനാകാതെമറുനാടന് മലയാളി16 Sept 2021 6:11 AM IST
KERALAMകിണറ്റിൻകരയിൽ ഒരുമിച്ചിരുന്ന് മദ്യപാനം; മൂന്നുപേരും കിണറ്റിൽ വീണു; ഒരാൾ മരിച്ചു; രണ്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽമറുനാടന് മലയാളി5 Oct 2021 12:27 PM IST