Top Storiesറൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ പ്രധാനി; ബന്തവസ് ഡ്യൂട്ടിയും വിഐപി വിസിറ്റും നിയന്ത്രിച്ചിരുന്ന പരശുവയ്ക്കലുകാരന്‍; അമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പോലീസ് അറച്ചത് ഈ ബന്ധങ്ങള്‍ കാരണം; എസ് പി സുദര്ശനന് ഇടപെട്ടപ്പോള്‍ കേസും; ബാലരാമപുരത്തെ അമ്മയുടെ മൊഴി കുടുങ്ങിയ ഗരീഷ് 45 ദിവസത്തെ ലീവില്‍; അറസ്റ്റിന് മുമ്പ് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 10:30 AM IST
Right 1ദേവേന്ദു കൊലപാതക കേസ് പ്രതി ഹരികുമാര്‍ പൊലീസിന് മുന്നില്‍ അഭിനയിക്കുന്നോ? പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍; കുഞ്ഞിനെ താനല്ല കൊന്നതെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് കരഞ്ഞ് ഹരികുമാര്‍; പൊലീസിനെ ആകെ കുഴപ്പിച്ച് കേസ്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 3:17 PM IST
Right 1ശ്രീതുവിന്റെ 'രണ്ടാം ഭര്‍ത്താവ്' ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനോ? ലിവിംഗ് ടുഗദറുകാരനെതിരെ പുതിയെ വെളിപ്പെടുത്തലുമായി ശഖുംമുഖം ദേവീദാസന്; തനിക്കെതിരെ പ്രചരണം നടത്തുന്നവര്‍ അനുഭവിക്കുമെന്നും മുന്നറിയിപ്പ്; ജ്യോത്സ്യനെ കള്ളനാക്കാന്‍ ശ്രമിച്ച പോലീസ് ലക്ഷ്യമെന്ത്? ബാലരാമപുരത്ത് ഇനിയും ഒന്നിനും ഉത്തരമില്ലമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 3:47 PM IST
INVESTIGATIONശംഖു മുദ്രയുള്ള സീല്‍ കിട്ടയതിലും ശംഖുമുഖം ദേവീദാസിന്റെ പങ്കിലും ദുരൂഹത; ശ്രീതുവിന് നന്ദന്‍കോട്ടെ ഓഫീസിനുള്ളില്‍ ഉന്നത സൗഹൃദങ്ങളോ? അന്വേഷണം നേതാക്കളിലേക്ക് നീളുമോ എന്ന ആശങ്കയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകളും; ശ്രീതുവിന്റെ 'ലിവിംഗ് ടുഗദറുകാരന്' മറഞ്ഞിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 11:23 AM IST
Right 1കോവിഡിന് മുമ്പ് ഹരികുമാര്‍ സഹായിയായി എത്തി; മാനസിക പ്രശ്നമുണ്ടെന്ന് തോന്നിയപ്പോള്‍ പറഞ്ഞു വിട്ടു; ആറു മാസം മുമ്പ് തന്നെ കാണാന്‍ ശ്രീതു വന്നത് രണ്ടാം ഭര്‍ത്താവുമായി; വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് ലിവിങ് ടുഗദര്‍; ആ കുടുംബവുമായി സാമ്പത്തിക ബന്ധമില്ലെന്ന് ശംഖുമുഖം ദേവീദാസന്; ആരാണ് താലികെട്ടാതെ ശ്രീതുവിനൊപ്പം ജീവിച്ച ആ രണ്ടാമന്?മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 11:40 AM IST
INVESTIGATIONരണ്ടാഴ്ച മുന്‍പ് ദേവീദാസന് നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനം ചെയ്തു; എന്നിട്ടും ദുരിതം മാറിയില്ല; അച്ഛന് അസുഖം മൂലം മരിച്ചത് അതിന് ശേഷം; ദേവേന്ദുവിന്റെ കൊലയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ശംഖുംമുഖം ദേവീദാസന് നിരീക്ഷണത്തില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 7:17 AM IST
Top Storiesദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ട്; കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു; അടിക്കടി മൊഴി മാറ്റി പൊലീസിനെ കുഴക്കി ഹരികുമാര്‍; പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് പൊലീസ്; ദുരൂഹത നീങ്ങാതെ ബാലരാമപുരത്തെ കൊലപാതക കേസ്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 7:40 PM IST
INVESTIGATION'ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല; നേരത്തെയും എടുത്തെറിഞ്ഞു'; തന്നോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടെന്നും അമ്മ ശ്രീതു; രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രധാന തുമ്പായത് ഈ മൊഴി; അന്വേഷണം ശ്രീതുവിലേക്ക്; നഷ്ടമായ വാട്സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കുമെന്ന് റൂറല്‍ എസ്പിസ്വന്തം ലേഖകൻ31 Jan 2025 1:05 PM IST
Right 1ശ്രീതുവിനെ സാമ്പത്തികമായി പറ്റിച്ചത് ശംഖുമുഖം ദേവിദാസന് എന്ന ജ്യോതിഷന്; ദേവേന്ദുവിന്റെ മരണത്തിന് പിന്നില്‍ ആഭിചാരവും മന്ത്രവാദവും? സംശയം നീക്കാന്‍ ആ ആത്മീയാചാര്യനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ബാലരാമപുരത്തെ കൊലയില്‍ അന്ധവിശ്വാസവും തെളിയും; നിര്‍ണ്ണായക നീക്കങ്ങിളിലേക്ക് പോലീസ്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 11:58 AM IST
Lead Storyപല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി 'അമ്മാവന്' കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചുസ്വന്തം ലേഖകൻ30 Jan 2025 11:40 PM IST
Top Storiesസഹോദരന് ഹരികുമാറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളില്‍ നിര്‍ണായക വിവരം; രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന് ഒറ്റയ്ക്കല്ല? അമ്മ ശ്രീതുവിനെയും പ്രതി ചേര്‍ക്കും; മൊഴിയിലെ വൈരുദ്ധ്യവും കുരുക്കായി; കുട്ടിയെ എന്തിന് കൊലപ്പെടുത്തി എന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ പ്രതിസ്വന്തം ലേഖകൻ30 Jan 2025 4:45 PM IST
EXCLUSIVEകരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന് ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 2:39 PM IST