You Searched For "ബിഎല്‍ഒ"

ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു; എസ്ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ്: ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രാഹുല്‍ ഗാന്ധി
കേരളത്തിലെ എസ്‌ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല; 90 ശതമാനം ഫോമുകളും വിതരണം ചെയ്തു; തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്തു;  എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍
പ്രായമായവരെ വെയിലത്ത് നിര്‍ത്തി എസ്‌ഐആര്‍ ഫോം വിതരണം; നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ബിഎല്‍ഒ; സംഭവങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യുന്നത് കണ്ടതോടെ എന്നാ ഇതുകൂടി എടുത്തോ എന്നുപറഞ്ഞ് ക്യാമറയ്ക്ക് നേരെ മുണ്ടുയര്‍ത്തി കാട്ടി; തിരുരില്‍ ബിഎല്‍ഒയെ ചുമതലയില്‍ നിന്ന് മാറ്റി
കോണ്‍ഗ്രസ് ബിഎല്‍എയെ അനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍; കോണ്‍ഗ്രസ് പരാതിയില്‍ തീരുമാനം വന്നത് സിപിഎം ആഗ്രഹം പോലെ; ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സമ്മര്‍ദ്ദത്തിലെന്ന് നേരത്തെ അറിഞ്ഞു; എന്നിട്ടും ആ ബാഹ്യ സമ്മര്‍ദ്ദം റിപ്പോര്‍ട്ടിലാക്കാത്ത കളക്ടര്‍ അരുണ്‍ കെ വിജയന്‍; ആര്‍ ഡി ഒ നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പിന്നിലെ കറുത്ത കരം വീണ്ടും ചര്‍ച്ചകളില്‍; അനീഷ് ജോര്‍ജിന്റെ ജീവന്‍ എടുത്തത് ആരുടെ പിഴവ്
ബിഎല്‍ഒമാരുടേത് ഭരണഘടനാ പോസ്റ്റ്, ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷന് മാത്രം; പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി; മലപ്പുറത്തും ഇടുക്കിയിലും ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമം ഉണ്ടായി; സൈബര്‍ ഇടങ്ങളില്‍ ബിഎല്‍ഒമാര്‍ക്ക് നേരെയുമ്ടാകുന്ന ആക്രമണത്തിലും നടപടിയെന്ന് രത്തന്‍ ഖേല്‍ക്കര്‍
ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കും; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്; പലരും തലകറങ്ങി വീഴുകയാണ്; ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍
ആലപ്പടമ്പ് കുന്നരു സ്‌കുളിലെ അറ്റന്‍ഡറായ അനീഷിനെ ബി.എല്‍ഒ  ചുമതലയേല്‍പ്പിച്ചത് അംഗന്‍വാടി അധ്യാപകര്‍ക്കൊപ്പം; നല്‍കിയത് 1065 എന്യുമറേഷന്‍ ഫോം; വിതരണം ചെയ്തത് 825 എണ്ണം; തീവ്ര പരിശീലനം നല്‍കിയെന്ന് പറയുമ്പോഴും അനീഷ് നേരിട്ടത് കടുത്ത ജോലി സമ്മര്‍ദ്ദം; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളി വെളിപ്പെടുത്തലുമായി ബന്ധുക്കള്‍; ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ദുരന്തമായോ?
സ്വഭാവവും ശീലവും കാരണം വന്നുപോയ ടെന്‍ഷന്‍; മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദ്ദം മാത്രമെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛന്‍; മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു, ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് സുഹൃത്ത് ഷൈജു; ബി എല്‍ ഒയുടെ മരണത്തില്‍ കളക്ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രതിഷേധ സൂചകമായി നാളെ ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്‌കരിക്കും