You Searched For "ബ്രിട്ടന്‍"

ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയ ആളെ പോലീസ് പിടികൂടി; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇറാന്‍ സ്വദേശിയെ പിടികൂടിയത് കഫേയില്‍ എത്തി കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്യുന്നതിടെ
ബ്രിട്ടനിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടുന്നു;  നേര്‍ക്ക് നേര്‍ പോരാടുന്ന ലേബര്‍ - ടോറി യുഗത്തിന് അവസാനം; റീഫോം വന്നതോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ബ്രിട്ടനും  ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയേ
ബ്രിട്ടന്‍ കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് കൈമാറുമോ? ദശകങ്ങളായി ചര്‍ച്ച ചെയുന്ന വിഷയം ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് മന്ത്രി ലിസ നന്ദി ചര്‍ച്ചയ്ക്ക് എടുത്തത് കരുതിക്കൂട്ടി തന്നെ; ഇന്ത്യയെ തണുപ്പിക്കാന്‍ ബ്രിട്ടന്‍ തയാറാകുമോ?
1600 ല്‍ 677 സീറ്റും നേടി ലേബര്‍-കണ്‍സര്‍വേറ്റിവ് പാര്‍ട്ടികളെ ഞെട്ടിച്ച് റിഫോം യുകെയിലെ കടന്നു കയറ്റം; തിരിച്ചടി കൂടുതല്‍ ടോറികള്‍ക്ക്; ആറ് വോട്ടുകള്‍ക്ക് റാങ്കൊണ്‍ എംപി സീറ്റ് നേടിയതിനൊപ്പം രണ്ടു മേയര്‍ പദവിയും റിഫോം നേടി: ബ്രിട്ടന്റെ രാഷ്ട്രീയം കൂടുതല്‍ വലത്തോട്ട്
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ യൂത്ത് വിസ കരാര്‍ വരുന്നു; മുപ്പത് വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് ഇനി എളുപ്പത്തില്‍ യൂറോപ്പില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ആവാം: യുകെ മലയാളികള്‍ അടക്കം അനേകര്‍ക്ക് ഗുണം ചെയ്യുന്ന പുതിയ വിസയെ അറിയാം
ഏപ്രില്‍ 2 ട്രംപിന് വിമോചന ദിനമെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് കൂട്ടിലടയ്ക്കുന്നത് പോലെ; പകര തീരുവയുടെ ആശങ്കയില്‍ ആഗോള ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍; എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മാന്ദ്യഭീഷണി; യുഎസുമായി വാണിജ്യകരാറിനായി പണിപ്പെട്ട് യുകെ; ജാക് ഡാനിയല്‍സിനും ഹാലീ ഡേവിഡ്സനും ലീവിസിനും അധിക നികുതി ചുമത്തും?
ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ഹിന്ദു മൗലികവാദികളും കൈകോര്‍ക്കുന്നു; മുസ്ലിം വിരോധത്തില്‍ രൂപം കൊടുക്കുന്ന സഖ്യം വര്‍ഗീയ ലഹളയ്ക്ക് കാരണമാകും; ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നു: യുകെയില്‍ വളരുന്ന ഹിന്ദുത്വക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി സര്‍ക്കാര്‍
ട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയും
നഴ്സുമാര്‍ അടക്കമുള്ളവര്‍ക്കുവേണ്ടി വാതില്‍ തുറക്കാന്‍ ഇനിയും ബ്രിട്ടന്‍ ഏറെ വൈകും; അനുവദിക്കാവുന്നതിന്റെ മൂന്നിരട്ടി വിസ അനുവദിച്ചത് അന്വേഷിക്കാന്‍ ഹോം ഓഫീസിന് നിര്‍ദേശം: കോവിഡാനന്തര കാലത്തേ പിശക് തിരുത്തുന്നു