SPECIAL REPORTഋഷി സുനക് പോയെങ്കിലും നമ്പര്‍ പത്തില്‍ ദീപാവലി വിളക്കുകള്‍ തെളിഞ്ഞു; സ്റ്റര്‍മാര്‍ക്ക് ഒപ്പം വിളക്ക് കൊളുത്താന്‍ എത്തിയത് ഇന്ത്യന്‍ നര്‍ത്തകി അരുണിമ കുമാറും ശിഷ്യരുംമറുനാടൻ മലയാളി ഡെസ്ക്31 Oct 2024 11:14 AM IST
SPECIAL REPORTഅടിമക്കച്ചവടത്തിലെ പങ്കിന് ബ്രിട്ടന് കോടികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബാര്‍ബഡോസ്; അടുത്തയാഴ്ചയിലെ കോമണ്‍വെല്‍ത്ത് തലവന്മാരുടെ യോഗത്തില്‍ ചില കരീബിയന്‍ രാജ്യങ്ങളും ഈ ആവശ്യം ഉന്നയിക്കും; ബാര്‍ബഡോസ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത് ഈ മാസമാദ്യം ചാള്‍സ് രാജാവിനെ കണ്ടപ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Oct 2024 10:06 AM IST
SPECIAL REPORTവടിയെടുത്തു ബ്രിട്ടന്; 14,000 കുടിയേറ്റക്കാരെ പുതുവര്‍ഷത്തിന് മുന്‍പ് പുറത്താക്കും; 1240 പേരെ സ്വന്തം നാട്ടിലേക്ക് എത്തിച്ചു; 2360 പേര് സ്വയം മടങ്ങാനും തയ്യാര്‍; രണ്ടര ലക്ഷം പേര് നാടുകടത്താനുള്ള ലിസ്റ്റില്‍; വിസാക്കേസില്‍ പെട്ട മലയാളികളുടെ മോഹങ്ങളും തകരും; കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്പ്രത്യേക ലേഖകൻ11 Oct 2024 10:20 AM IST
SPECIAL REPORTകുടിയേറ്റം നിയന്ത്രിക്കുന്നതിനും വിദേശ തൊഴിലാളികള്‍ക്ക് മേലുള്ള ബ്രിട്ടന്റെ അമിതാശ്രിതത്വം അവസാനിപ്പിക്കുന്നതിനും നടപടികള്‍; വിസ ചട്ടങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയില്ല; വര്‍ക്ക് പെര്‍മിറ്റില്‍ യുകെയില്‍ എത്തുന്നത് കൂടുതല്‍ ദുസ്സഹമാകും; കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍Jinsha Vijayan26 Sept 2024 10:15 AM IST
SPECIAL REPORTജി.സി.എസ്.ഇയോ നിസാര ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ്ങോ വശമില്ലാത്തവര്‍ പോലും യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍; സ്റ്റുഡന്റ്, മെയിന്റനന്‍സ് ലോണുകള്‍ കൈവശമാക്കാന്‍ യൂണിവേഴ്സിറ്റികളില്‍ ചേരുന്നത് കുടുംബസമേതം; ബ്രിട്ടനെ ഞെട്ടിക്കുന്ന റിപ്പോര്ട്ട്ന്യൂസ് ഡെസ്ക്18 Sept 2024 11:40 AM IST
FOREIGN AFFAIRSബ്രെക്സിറ്റിന്റെ ആഘാതം ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിക്കുന്നു; നിയമക്കുരുക്കുകള്‍ കാരണം യൂറോപ്യന്‍ യൂണിയനുകളിലേക്കുള്ള കയറ്റുമതി ചെറികിടക്കാര് നിര്‍ത്തിവെച്ചുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരുടെ റിപ്പോര്ട്ട്ന്യൂസ് ഡെസ്ക്18 Sept 2024 9:42 AM IST
Newsനാലിലൊന്ന് എന്‍ എച്ച് എസ് ജീവനക്കാരും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലി വിടുമെന്ന് സര്‍വ്വേ; കുത്തഴിഞ്ഞ നിലയിലാണ് പൊതു ആരോഗ്യ സംവിധാനമെന്ന് പ്രധാനമന്ത്രി; ബ്രിട്ടനിലെ ആരോഗ്യമേഖലക്ക് സംഭവിക്കുന്നത് എന്ത്?മറുനാടൻ മലയാളി ഡെസ്ക്9 Sept 2024 8:05 AM IST
Newsഇന്‍ഹെരിറ്റന്‍സ് ടാക്സില്‍ വര്‍ധനവ് കൊണ്ടുവരാന്‍ ലേബര്‍ സര്‍ക്കാര്‍; നാടുവിടാന്‍ ഒരുങ്ങി ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ പ്ലംബര്‍; 135 കോടി വിലയുള്ള പെന്റ്ഹൗസ് വില്ക്കുന്നുമറുനാടൻ മലയാളി ഡെസ്ക്9 Sept 2024 7:10 AM IST
Newsഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടനടി നിലവില്‍ വരുമെന്ന് ഇന്ത്യയുടെ നീതി ആയോഗ് സി ഇ ഒ; പുത്തന്‍ ഉണര്‍വ്വ് പ്രതീക്ഷിച്ച് ഇരു രാജ്യങ്ങളുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2024 11:27 AM IST
Latestബ്രിട്ടനിലെ ഏറ്റവും വലിയ നഗ്നതാഘോഷമായി അറിയപ്പെടുന്ന ഉത്സവം സോമര്‍സെറ്റില്‍; ആടിയും പാടിയും ആഘോഷിച്ചത് 700 ന്യൂഡിസ്റ്റുകള്മറുനാടൻ ന്യൂസ്1 July 2024 5:28 AM IST
Latestഅധികാരത്തിലെത്തിയാല്‍ സ്റ്റാര്‍മര്‍ 100 ദിവസത്തിനുള്ളില്‍ ബ്രിട്ടനെ തകര്‍ക്കും; നികുതി വര്‍ദ്ധിപ്പിക്കും; ആഞ്ഞടിച്ച് ഋഷി സുനക്സ്വന്തം ലേഖകൻ1 July 2024 5:38 AM IST
Latest82 ശതമാനം കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് പാസാകുന്നു; ബ്രിട്ടീഷുകാരില്‍ ടെസ്റ്റ് പാസ്സായത് വെറും 42 ശതമാനം!മറുനാടൻ ന്യൂസ്1 July 2024 6:41 AM IST