You Searched For "ബ്രിട്ടന്‍"

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ലീഡ്സിലെ ഹോട്ടലിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം; ഇംഗ്ലണ്ടിലേക്കുള്ള സ്മാള്‍ ബോട്ട് യാത്രയില്‍ അനധികൃത കുടിയേറ്റക്കാരന്‍ ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചു; ബ്രിട്ടനില്‍ കുടുയേറ്റ വിരുദ്ധ സമരം പലയിടങ്ങളിലേക്ക് വ്യാപിക്കുന്നു
ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; 50000 ഡോക്ടര്‍മാര്‍ പണി മുടക്കിയതോടെ ആയിരകണക്കിന് അപ്പോയ്ന്റ്മെന്റുകള്‍ റദ്ദായി; ആവശ്യപ്പെടുന്നത് രണ്ട് ലക്ഷം രൂപ വരെ; യുകെയെ വിറപ്പിച്ച് ഡോക്ടര്‍മാരുടെ സമരം
ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ? ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം തുടങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് പ്രവര്‍ത്തനം താളം തെറ്റിയേക്കും; ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചോദിക്കുന്നത് 29 ശതമാനം ശമ്പള വര്‍ധന; അനേകം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്
16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്‍കി വോട്ടു വര്‍ധിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി; അഞ്ച് ലക്ഷം വോട്ടുകളെങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടല്‍
ഓസ്ട്രിയയിലെ ജര്‍മനിയിലും 15 ശതമാനത്തോളം ജനസംഖ്യ കുറയുമ്പോള്‍ ബ്രിട്ടനില്‍ ആറു ശതമാനം വര്‍ധിക്കും; കുടിയേറ്റക്കാര്‍ ബ്രിട്ടന്റെ ഭൂപടം മാറ്റി മറിക്കുന്നത് ഇങ്ങനെ
കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പിലും നടപടികള്‍ ശക്തമാകുന്നു; ഫ്രാന്‍സ് വഴിയുള്ള അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ നീക്കം; ഫ്രാന്‍സും ബ്രിട്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍; മനുഷ്യക്കടത്ത് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി
ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെട്ട അഭയാര്‍ത്ഥി സംഘം; കുടിയേറ്റക്കാരെ കുത്തിനിറച്ച ഡിങ്കി ബോട്ടിന്റെ കാറ്റൂരിവിട്ട് ഫ്രഞ്ച് പോലീസ്;  ഒരു കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം കടുക്കുന്നു
ഇപ്പ ശരിയാക്കി തരാന്‍ എപ്പോഴും പറ്റി എന്ന് വരില്ല;  ആകസ്മിക യാത്രിക തകരാറുകളില്‍ മന: സാന്നിധ്യത്തോടെ നിയന്ത്രിക്കുക; മികച്ച റിപ്പയര്‍ തന്നെ ചെയ്യുക;  ബ്രിട്ടന്റെ യുദ്ധവിമാനത്തെ  പരസ്യമാക്കി എംവിഡിയും; മൈന്‍ഡ്ഫുള്‍ ഡ്രൈവിങ് പരിശീലിക്കാം
ബ്രിട്ടനെ പിടിച്ചു വിഴുങ്ങാന്‍ പുതിയ കോവിഡ് വകഭേദം എത്തുന്നു; ഫ്രാങ്കസ്റ്റീന്‍ വകഭേദം ബ്രിട്ടനെ വീണ്ടും കൂട്ടില്‍ കയറ്റുമോ എന്ന ആശങ്ക ശക്തം; പ്രതിരോധ ശേഷിയെ മറികടക്കുന്ന ഈ വകഭേദം അതിവേഗത്തില്‍ പടരുന്നുവെന്ന് ശാസ്ത്രജ്ഞര്‍
നയങ്ങള്‍ അടിമുടി പാളി; വിപണി പാതാളത്തോളം ഇടിഞ്ഞു; പൗണ്ട് വില കൂപ്പ് കുത്തി; പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞ് ചാന്‍സലര്‍; ഗൗനിക്കാതെ ക്ഷുഭിതനായി പ്രധാനമന്ത്രി; വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ അപ്രതീക്ഷിത പ്രതിസന്ധിയില്‍