You Searched For "ബ്രിട്ടന്‍"

ടാക്‌സ് റെയ്ഡ് ഭയന്ന് ബ്രിട്ടീഷ് കമ്പനികള്‍ വീണ്ടും ഇന്ത്യയിലേക്ക് ഔര്‍സോഴ്‌സിങ് തുടങ്ങി; കറീസ് 1000 ഐടി ജോലികള്‍ ഇന്ത്യയിലേക്ക് പറിച്ചു നട്ടു കഴിഞ്ഞു; ബ്രിട്ടന്റെ പ്രതിസന്ധി ഇന്ത്യക്ക് മുതല്‍ക്കൂട്ട് ആവുന്നതിങ്ങനെ
വരുന്ന വര്‍ഷം ബ്രിട്ടന്‍ ഇല്ലാതാവുമോ? നൊസ്റ്റാര്‍ഡമാസും ബാബ വാങ്കയും ഒരേപോലെ പ്രവചിച്ചത് ശരിയാവുമോ? സുനാമി അടക്കം പലതും കൃത്യമായി പ്രവചിക്കപ്പെട്ടതുകൊണ്ട് ആശങ്കയോടെ 2025 - നെ വരവേല്‍ക്കാന്‍ ബ്രിട്ടന്‍
ഇന്ത്യന്‍ ബിസിനസ് തലവന്മാര്‍ക്ക് ഒദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യയും- ബ്രിട്ടനും സഹകരിച്ചു തുടങ്ങാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി; കുടിയേറ്റ നിയന്ത്രണങ്ങളും ഉന്നതതല ചര്‍ച്ചയില്‍
നേഴ്‌സുമാരും കെയറര്‍മാരും അടക്കമുള്ളവര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ 18300 വിസ അപേക്ഷകള്‍ ലഭിച്ചിടത്ത് ഈ നവംബറില്‍ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രം; ബ്രിട്ടനില്‍ വര്‍ക്ക് പെര്‍മിറ്റുകളും സ്റ്റുഡന്റ് വിസകളും കുത്തനെ ഇടിഞ്ഞു
ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ റോഡില്‍ തെന്നി അപകടം; ഒരു വിദ്യാര്‍ത്ഥി സംഭവ സ്ഥലത്തു മരിച്ചു; പുലര്‍ച്ചെയുള്ള ഡ്രൈവിങ്ങില്‍ കാര്‍ തെന്നി മറിഞ്ഞത് ഡ്രൈവിങ്ങിലെ പരിചയക്കുറവ് മൂലം; ശൈത്യകാലത്തെ യുകെ റോഡുകള്‍ മരണക്കെണികള്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരപകടം കൂടി
ആത്മവിശ്വാസം നഷ്ടപ്പെട്ട ബിസിനസ്സുകാര്‍ യുകെ വിടുന്നു; പ്രൈവറ്റ് സ്‌കൂളുകള്‍ അടക്കം സംരംഭങ്ങള്‍ പൂട്ടുന്നു; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറി കീര്‍ സ്റ്റര്‍മാര്‍; സാമ്പത്തിക മാന്ദ്യവും ഇങ്ങെത്തി: ബ്രിട്ടന്‍ വല്ലാത്ത അവസ്ഥയിലേക്ക്