You Searched For "ഭൂകമ്പം"

എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല; മരണം നേരിൽ കണ്ട നിമിഷം; പ്രിയപ്പെട്ടവരെയെല്ലാം വിളിച്ചു; ഭൂകമ്പത്തിൽ വമ്പൻ കെട്ടിടങ്ങൾ കുലുങ്ങി; എല്ലാവരും ജീവനുവേണ്ടി ഓടുകയായിരുന്നു; മ്യാൻമാർ ദുരന്തം മുഖാമുഖം കണ്ടതിന്റെ അനുഭവം പറഞ്ഞ് നടി പാർവതി ആർ കൃഷ്‍ണ; സേഫ് ആണോയെന്ന് ആരാധകർ!
തെക്ക്-കിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിഞ്ഞേക്കാം; തായ്‌ലന്‍ഡില്‍ ഉണ്ടായത് 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം; 150 ലേറെ പേരുടെ മരണം സ്ഥിരീകരിച്ചു; മ്യാന്‍മറില്‍ 144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; വീഡിയോകളിലും ചിത്രങ്ങളിലും ഭയാനക ദൃശ്യങ്ങള്‍; മ്യാന്‍മറില്‍ ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി
വലിയ ദുരന്തമെന്തോ വരാനിരിക്കുന്നു; ദുകമ്പമോ, സുനാമിയോ, അതോ ചുഴലിക്കൊടുങ്കാറ്റോ? കനേറി ദ്വീപുകളിലെ ബീച്ചില്‍ അപൂര്‍വ്വമായ ഓര്‍ മത്സ്യം പ്രത്യക്ഷപ്പെട്ടു; എങ്ങും പരിഭ്രാന്തി; എന്തിനാണ് ഓര്‍ മത്സ്യത്തെ ആളുകള്‍ ഭയക്കുന്നത്?
തുർക്കിയിലെ ഈജിയൻ തീരമേഖലയിൽ ഉണ്ടായ കനത്ത ഭൂകമ്പത്തിൽ മരണം നാല് കടന്നു; 120 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്; റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഈജിയൻ കടലിടുക്ക്; ഭൂകമ്പത്തിന് പിന്നാലെ രൂപപ്പെട്ട സുനാമിയിൽ തീരമേഖലയിൽ വൻ നാശനഷ്ടം; ബഹുനില കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി
കൺമുന്നിൽ തകർന്ന് തരിപ്പണമായത് ഏഴുനില കെട്ടിടം; തുർക്കിയേയും ​ഗ്രീസിനെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ മരണം 21ആയി; തീരങ്ങളെ തുടച്ചുനീക്കി സുനാമിയും; വീഡിയോ കാണാം..
തകർന്ന കെട്ടിടാവശിഷ്ടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി മൂന്ന് വയസ്സുകാരി; ഇസ്താംബൂളിലെ ഭൂകമ്പത്തിൽ പെട്ട പെൺകുട്ടി രക്ഷപ്പെട്ടത് 65 മണിക്കൂറുകൾക്ക് ശേഷം: മരിച്ചെന്ന് കരുതി ബാഗിലാക്കാൻ ശ്രമിക്കവെ രക്ഷാപ്രവർത്തകന്റെ കൈയിൽ മുറുക്കെ പിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറി എലിഫ്
വിനോദസഞ്ചാരകേന്ദ്രമായ അക്കാപുൽകോയിൽ ഉണ്ടയത് റിച്ചർ സ്‌കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂകമ്പം; തുടർന്ന് മെക്സിക്കോയുടെ ആകാശത്ത് വീശിയടിച്ച് നീല പ്രകാശം; ലോകാവസാനം ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങിയ മെക്സിക്കൻ നിവാസികളുടെ കഥ