You Searched For "മണിപ്പൂര്‍"

കലാപകലുഷിതമായ മണിപ്പൂരിലേക്ക് പോകാന്‍ പലകും ഭയക്കുമ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്ഷന്‍ ഹീറോ! സുരക്ഷ പരമാവധി കുറിച്ച് ബിഷ്ണുപൂരിലെ ആശുപത്രിയിലെത്തി സാധാരണക്കാരേയും കണ്ടു: ആ വലിയ ഇടപെടലുകള്‍ക്കിടെ കാണാനില്ലായ്മ ചര്‍ച്ച തൃശൂരില്‍; മന്ത്രി ശിവന്‍കുട്ടി അറിയാന്‍ സുരേഷ് ഗോപി നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയ കഥ
മണിപ്പൂരില്‍ നാല് പേരെ വെടിവെച്ചു കൊന്നു; പോയിന്റ്-ബ്ലാങ്കില്‍ നിര്‍ത്തി വെടിയുതിര്‍ത്തെന്ന് പ്രാഥമിക വിവരം; 12 ലധികം ഷെല്ലുകള്‍ കണ്ടെടുത്തു; അക്രമികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ്
പേമാരിയും പ്രളയവും മണ്ണിടിച്ചിലും; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം താറുമാറായി; സിക്കിമിലെ ഛാത്തനില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു; ആറുപേരെ കാണാതായി; അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 34 പേര്‍
മണിപ്പൂര്‍ കലാപകാരിയുടെ അറസ്റ്റ്; തലശ്ശേരിയില്‍ എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയത് ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന: രാജ്കുമാര്‍ നിരോധിത സംഘടനയുടെ കീഴില്‍ പരിശീലനം നേടിയ ആള്‍
ബിരേന്‍ സിങിന്റെ പിന്‍ഗാമിയെ ചൊല്ലി ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ചേരിപ്പോര്; പുതിയ മുഖ്യമന്ത്രിയില്‍ സമവായമായില്ല; ഒടുവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ അനിശ്ചിത കാല കര്‍ഫ്യൂ; അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിനും നിരോധനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും