You Searched For "മന്ത്രി ശിവന്‍കുട്ടി"

പിഎം ശ്രീ സ്‌കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി അനിവാര്യത; കേരളത്തിലെ ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂളുകള്‍ വീതം പദ്ധതിയില്‍ വരും; കേന്ദ്രം വികസിപ്പിക്കുക സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍; അവിടെ എന്‍സിഇആര്‍ടി സിലബസ് ഉറപ്പ്; മന്ത്രി ശിവന്‍കുട്ടിയുടെ കേന്ദ്ര സിലബസ് പഠിപ്പിക്കില്ലെന്ന പ്രസ്താവന പുകമറ; സുരേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ സംഭവിക്കും
കൃഷിയ്ക്കും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേന്ദ്ര ഫണ്ട് വാങ്ങാം...! പൊതു വിദ്യാഭ്യാസം ആ ഫണ്ട് വാങ്ങുന്നത് പാതകവും! മുമ്പ് പറഞ്ഞതെല്ലാം മന്ത്രി ശിവന്‍കുട്ടി വീണ്ടും വിഴുങ്ങി; പിഎം ശ്രീ പദ്ധതി കേരളത്തിനും വേണം; എതിര്‍ക്കാര്‍ സിപിഐയും; ഇടതില്‍ വീണ്ടും ഭിന്നത; അന്തിമ നിലപാട് പിണറായിയുടേത്
സമരം ചെയ്യുന്നവര്‍ ഒരു കാര്യം കൂടി ചെയ്യട്ടെ; ഒരു കൂട്ട പൂവ് പോലീസുകാര്‍ക്ക് നല്‍കട്ടെ; കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല; പ്രതികരിച്ച് മന്ത്രി ശിവന്‍കുട്ടി
എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും; ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തും; കുട്ടികളുടെ സുരക്ഷയ്ക്ക് സുരക്ഷാമിത്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി
ആര്‍ടിഎഫ് റൂള്‍ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം; രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല; കുട്ടികളോട് ആരും അല്‍പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; യൂണിഫോമില്‍ ആണ് ലഘു വ്യായാമ പ്രക്രിയകള്‍; മുമ്പോട്ട് പോകാന്‍ സര്‍ക്കാര്‍; പ്രതിപക്ഷവും സൂംബയെ തള്ളി പറയില്ല
എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി