You Searched For "മന്ത്രി സജി ചെറിയാന്‍"

കേസെടുത്താലും പേടിക്കില്ല;  ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സജി ചെറിയാന്‍ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ച് ബിനു ചുള്ളിയില്‍; ഷാനവാസിന്റെ കാറില്‍ മന്ത്രി കറങ്ങിയത് എന്തിന്? പോലീസിനെ ഉപയോഗിച്ച് വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്
ദ കേരള സ്റ്റോറി 2 വിദ്വേഷം പടര്‍ത്താനുള്ള ആസൂത്രിത നീക്കം; സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നം മാത്രം; കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണ്; സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്? രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ട് ആണ് ഖേദം പ്രകടിപ്പിച്ചതെന്നും ഖേദപ്രകടനം വോട്ട് മുന്നില്‍ കണ്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍
നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്പോണ്‍സേര്‍ഡ് ഡ്രാമ; മന്ത്രി സജി ചെറിയാന്‍ പിണറായിക്ക് പഠിക്കുന്നു; വിദ്വേഷക്കടകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കെ സി വേണുഗോപാല്‍
വേടനെ പോലും ഞങ്ങള്‍ അംഗീകരിച്ചു എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കല്‍; അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമെന്നും റാപ്പര്‍; മന്ത്രിയുടെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം; അപമാനത്തിന്റെ പുളച്ചില്‍ തോന്നുന്ന വാക്കുകളെന്ന് എസ് ശാരദക്കുട്ടി
വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട, സുധാമണി: 72ാം പിറന്നാളിന് മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ വിമര്‍ശിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ പോസ്റ്റ്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍
മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം: അമ്മ; മാതാ അമൃതാനന്ദമയി ദേവിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആദരം; ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു: സജി ചെറിയാന്‍
2019-ല്‍ ഡെങ്കിപ്പനി ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍; മരിക്കുമെന്നായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാരോട് സര്‍ക്കാര്‍ ആശുപത്രിക്കാര്‍ ശുപാര്‍ശ ചെയ്തു; മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് രക്ഷപ്പെടണമെങ്കില്‍ സ്വകാര്യത്തില്‍ പോകണമെന്ന് തന്നെ; ഇടതിന് വീണ്ടും സജി ചെറിയാന്‍ കുരുക്ക്!
ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്; സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി; സിപിഎമ്മിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന
എമ്പുരാന്‍ സിനിമ എല്ലാവരും കാണണം;. എല്ലാവരെയും സിനിമ വിമര്‍ശിക്കുന്നുണ്ട്; ഒരു ഭാഗവും സിനിമയില്‍ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല; തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാന്‍
സിനിമ മേല്‍നോട്ടവും നിര്‍മാണവും മാത്രമല്ല അതിന്റെ വിതരണ മേഖലകളിലെ സേവനങ്ങള്‍ കൂടി ഏറ്റെടുക്കും; കെ എസ് എഫ് ഡി സിയുടെ മുഖം മാറ്റുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും: മന്ത്രി സജി ചെറിയാന്‍