You Searched For "മന്ത്രിമാര്‍"

നൂറുരൂപ വര്‍ധന ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ സമരം തുടങ്ങിയിട്ട് 209 ദിവസം; തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളത്തില്‍ 30,000 രൂപയോളം വര്‍ധിപ്പിക്കാന്‍ തീരുമാനം; ശമ്പളത്തിന്റെ 35 ശതമാനം വര്‍ധിപ്പിക്കുന്നത് ഭരണ- പ്രതിപക്ഷ യോജിപ്പോടെ; അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും
ഓണക്കാലമല്ലെ, പിണക്കം മറന്ന് രാജ്ഭവനിലെത്തി മന്ത്രിമാര്‍;   ഗവര്‍ണറെ കണ്ട് ഓണക്കോടിയും സമ്മാനിച്ചു; ഓണം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന് ക്ഷണം;  സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി  മഞ്ഞുരുകലിന് വേദിയാകുമോ?
അപകടമുണ്ടായി മിനിറ്റുകള്‍ക്കകം പാഞ്ഞെത്തിയത് രണ്ട് മന്ത്രിമാര്‍; തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാതെ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമെന്ന്; തിരച്ചില്‍ തുടങ്ങിയത് അപകടമുണ്ടായി രണ്ട് മണിക്കൂറിന് ശേഷം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര അനാസ്ഥ; ബിന്ദുവിന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച്ചയാലോ?
ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സനെ സസ്‌പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്‌പെന്‍ഷന്‍ രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
രണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍; വിലക്ക് തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ; ഗാസയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തിയെന്ന് ബ്രിട്ടന്‍; നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ ഇസ്രായേല്‍
ഈഴവനെ കഴക ചുമതല ഏല്‍പ്പിക്കുന്നതില്‍ തന്ത്രിമാര്‍ക്കും വാര്യര്‍ സമാജത്തിനും എതിര്‍പ്പ്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമിച്ച യുവാവിനെ ഓഫീസിലേക്ക് മാറ്റി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; വിവാദം ചൂടുപിടിച്ചതോടെ വിശദീകരണവുമായി ദേവസ്വം