ANALYSIS75 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യുമെന്ന് കരുതിയാല്‍ 12,000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ചു; അന്‍വറിന് 13 ശതമാനത്തോളം വോട്ട് കിട്ടുമെന്നും തിരിച്ചറിഞ്ഞു; അന്‍വറിന്റെ 19000 വോട്ട് സര്‍വ്വേയുടെ ആധികാരികതയ്ക്കുള്ള തെളിവ്! മുന്‍നിര മാധ്യമങ്ങള്‍ ഭയന്നിടത്ത് കൃത്യതയുടെ പര്യായം; നിലമ്പൂരില്‍ കൈപ്പത്തിക്കാര് ആഹ്ലാദിക്കുമ്പോള്‍ യഥാര്‍ത്ഥ വിജയിയായി മറുനാടന്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 1:06 PM IST
SPECIAL REPORT2005 മുതല്‍ തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം; പത്രപ്രവര്‍ത്തകന്റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലേബല്‍ ഉപയോഗിച്ച് ഗുണ്ടായിസവും തട്ടിപ്പും; പത്തനംതിട്ടയിലെ അറിയപ്പെടുന്ന റൗഡിയായ അര്ജുന് ദാസിനെ കാപ്പ നിയമപ്രകാരം ആറുമാസത്തെ നല്ലനടപ്പിന് ഉത്തരവിട്ട് ഡിഐജി അജിതാ ബീഗം; മറുനാടനെ പൂട്ടാനിറങ്ങിയ ആളെ പോലീസ് പൂട്ടുമ്പോള്ശ്രീലാല് വാസുദേവന്‍29 May 2025 10:03 AM IST
Lead Storyഅമൃതയില്‍ ചര്‍ച്ചയ്ക്ക് പോയി കിട്ടിയത് തല്ലെങ്കിലും മാനേജ്മെന്റിനെ മുട്ടുമടക്കിച്ച മാലാഖ കരുത്ത്; മദേഴ്സിലും ആസ്റ്ററിലും കിംസിലും ചരിത്ര വിജയം; സണ്‍ റൈസേഴ്സും വഴങ്ങി; യുഎന്‍എയുടേത് മാലാഖമാര്‍ക്കായുള്ള പോരാട്ടം; ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക..... ജാസ്മിന് ഷായെയും മറുനാടന്‍ ഷാജനെയും! മറ്റൊരു വ്യാജ പ്രചരണം പൊളിയുമ്പോള്സ്വന്തം ലേഖകൻ23 Feb 2025 2:52 PM IST
Latest'ദുഷ്ടന്റെ പ്രതിഫലം നിന്റെ കണ്ണുകള്‍ കൊണ്ട് തന്നെ നീ കാണും…'; സിംഹത്തെയും അണലിയെയും ചവിട്ടി നടന്ന കാലം; ആ വേട്ടയാടല്‍ മറുനാടന്‍ അതിജീവിക്കുമ്പോള്മറുനാടൻ ന്യൂസ്12 July 2024 8:29 AM IST