You Searched For "മാഞ്ചസ്റ്റർ യുണൈറ്റഡ്"

ഇഞ്ചുറി ടൈമിൽ വല കുലുക്കി ബ്രൂണോ ഫെർണാണ്ടസ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ ജയം; ഓൾഡ് ട്രാഫോർഡിൽ ബേൺലിയെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും വിരാമം; സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത് 12 വർഷങ്ങൾക്ക് ശേഷം; ടീമുമായി ഒപ്പുവെച്ചത് 2 വർഷത്തെ കരാർ
ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ഒടുവിൽ വാറ്റ്ഫോർഡിനോടും നാണംകെട്ട തോൽവി; ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം മുതിർന്ന താരങ്ങളുടെ മുറുമുറുപ്പ്; പരിശീലകനെ പുറത്താക്കണമെന്ന് ആരാധകരും; ഒലേ സോൾഷെയറെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്