Right 1സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്ഐഒമറുനാടൻ മലയാളി ബ്യൂറോ26 April 2025 5:06 PM IST
SPECIAL REPORTമാസപ്പടി കേസില്‍ വീണ വിജയന് താല്‍ക്കാലിക ആശ്വാസം; എസ്എഫ്ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പടെ നിര്‍ത്തിവയ്ക്കണം; ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നും നിര്‍ദേശം; നിര്‍ണായക ഇടപെടല്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കത്തില്‍ ഇ.ഡിസ്വന്തം ലേഖകൻ16 April 2025 12:39 PM IST
STATEമാസപ്പടി കേസില്‍ സി.പി.ഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും; ബിനോയ് വിശ്വത്തിന്റെ നിലപാട് എത്രദിവസം നിലനില്‍ക്കുമെന്ന് അറിയില്ല; കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സിപിഎം സ്വീകരിച്ചതെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ഡെസ്ക്13 April 2025 3:02 PM IST
STATE'പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല; കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാം; അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തില്‍'; ബിനോയ് വിശ്വത്തിനെതിരേ വി ശിവന്കുട്ടിസ്വന്തം ലേഖകൻ12 April 2025 1:09 PM IST
KERALAMമാസപ്പടി കേസില്‍ മുഖ്യ പ്രതിയാവേണ്ടത് പിണറായി വിജയന്; എസ്.എഫ്.ഐ.ഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒന്നും പറയാതെ തടിയൂരിയതോടെ പൊതുജനങ്ങള്‍ക്ക് അതുബോധ്യപ്പെട്ടുവെന്നും മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ11 April 2025 7:49 PM IST
Top Storiesഎസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വീണ വിജയന് അടക്കം 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കും; കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി; വീണയ്ക്കും ശശിധരന് കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ11 April 2025 5:41 PM IST
KERALAMകരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന് മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ11 April 2025 4:30 PM IST
KERALAMമാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല; എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ല; ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 11:39 PM IST
Top Storiesമാസപ്പടി കേസില്‍ എസ്എഫ്ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെയും ചോദ്യം ചെയ്തേക്കും; മാസപ്പടി ഡയറിയിലേക്കും അന്വേഷണം നീളാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ10 April 2025 8:38 PM IST
Top Storiesമാസപ്പടി കേസിന്റെ രേഖകള്‍ തേടി എസ്എഫ്ഐഒക്ക് എഴുതി ഇഡി; സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്; എസ്എഫ്ഐഒ കേസില്‍ 11ാം പ്രതിയായ വീണ വിജയന് കുരുക്കുമായി ഇഡി; വീണ ഒന്നാം പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ9 April 2025 5:44 PM IST
SPECIAL REPORTമാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും; എസ്എഫ്ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു ഇ ഡി വൃത്തങ്ങള്‍; പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് കേസില്‍ നടന്നെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍; ഇഡി നീക്കം എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെമറുനാടൻ മലയാളി ബ്യൂറോ9 April 2025 8:19 AM IST
Top Storiesവീണ വിജയന് പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി; കുറ്റപത്രത്തില്‍ പരിശോധന നടത്തുക സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 April 2025 5:30 PM IST