INVESTIGATIONകൊച്ചിയില് ഭാര്യയുമായി എത്തിയത് ഭീകര റിക്രൂട്ട്മെന്റിന് എന്ന് റാണയുടെ മൊഴി; 13 ഫോണ് നമ്പറിലേക്ക് കൊച്ചിയില് നിന്നും വിളിച്ചു; കൊടും ഭീകരന് എല്ലാ സഹായവും ചെയ്തത് നിരോധിത സംഘടനയിലെ വ്യക്തി; സൂചന കിട്ടിയത് റാണയെ ചോദ്യം ചെയ്തതില് നിന്നും; ഇയാള് കസ്റ്റഡിയില് എന്ന് റിപ്പോര്ട്ട്; റാണയെ കൊച്ചില് വീണ്ടും കൊണ്ടു വരും; ഗൂഡാലോചന നടന്നത് ദുബായില്; മുംബൈ ഭീകരാക്രമണ ആസൂത്രണത്തില് മലയാളികളും?മറുനാടൻ മലയാളി ബ്യൂറോ13 April 2025 7:08 AM IST
INVESTIGATIONതഹാവൂര് റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന് വേണ്ടി? സഹായം ഒരുക്കിയവര്ക്കായി വലവിരിച്ചു എന്ഐഎ; റാണയുടെ നിര്ദ്ദേശപ്രകാരം ഹെഡ്ലിയെ ഇന്ത്യയില് സ്വീകരിച്ച ഒരാളെ കസ്റ്റഡിയിലെടുത്തു; റാണക്കൊപ്പം ഇരുത്തി വിശദമായി ചോദ്യം ചെയ്യാന് ഡല്ഹിയിലെത്തിച്ചു; എഫ്.ബി.ഐ റെക്കോഡ് ചെയ്ത ഫോണ് കോളുകള് എന്ഐഎക്ക് കൈമാറിമറുനാടൻ മലയാളി ബ്യൂറോ12 April 2025 7:30 AM IST
In-depthഅജ്മല് കസബിന്റെ കൈയില് ചരടുകെട്ടി ഹിന്ദുതീവ്രവാദിയാക്കിയ ബുദ്ധി; ഐഎസ്ഐയുടെ തലയില് വിരിഞ്ഞ ആശയം; സുത്രധാരന് ഹാഫിസ് സയീദ്; ചൂണ്ടികളായി ഹെഡ്ലിയും റാണയും; ഡി കമ്പനിക്കും പരോക്ഷ പങ്ക്; മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി പാക്കിസ്ഥാന് തന്നെ!എം റിജു11 April 2025 4:15 PM IST
Top Storiesഇന്ത്യക്കോ ഡെന്മാര്ക്കിനോ തന്നെ വിട്ടു കൊടുക്കരുതെന്ന ആവശ്യം യുഎസ് കോടതി അംഗീകരിച്ച ശേഷം എല്ലാം തുറന്നു പറഞ്ഞ അമേരിക്കന് വംശജന്; എഫ്ബിഐയോട് മുംബൈ ഭീകരാക്രമണത്തില് വെളിപ്പെടുത്തല് നടത്തിയത് ആ നിര്ണ്ണായക നീക്കത്തിന് ശേഷം; റാണയെ തന്നെങ്കിലും ഹെഡ്ലിയെ എന്ഐഎയ്ക്ക് കിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ11 April 2025 1:23 PM IST
Top Stories'മറ്റുള്ളവരെ മുന്നില് തള്ളിയിട്ടു ഞാന് ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; ഞാന് രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്ക്കു ജീവന് നഷ്ടമായിട്ടെന്തു ഫലം?': ധീരനായ മകന് മേജര് സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്മ്മയില് ജീവിക്കുന്ന അച്ഛന് പറയുന്നു തഹാവൂര് റാണയുടെ മടക്കം ഇന്ത്യന് ജനതയുടെ പകവീട്ടല്; സന്ദീപ് ഇരയല്ല, നിര്വ്വഹിച്ചത് സ്വന്തം കടമയെന്നും കെ ഉണ്ണികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 7:30 PM IST
Top Storiesമുംബൈ ഭീകരാക്രമണത്തിന് മുമ്പ് പല തവണ തഹാവൂര് റാണ കൊച്ചിയില് വന്നു; താമസിച്ചത് മറൈന് ഡ്രൈവിലെ താജ് ഹോട്ടലില്; യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന് ശ്രമിച്ചു? ഹരിദ്വാറിലെ കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിംഗ് കോളനിയും ആക്രമിക്കാന് ലക്ഷ്യമിട്ടു; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന് എന്ഐഎസ്വന്തം ലേഖകൻ10 April 2025 6:38 PM IST
Top Storiesപാക്കിസ്ഥാന് എത്രയൊക്കെ തള്ളിപ്പറഞ്ഞാലും തഹാവൂര് ഹുസൈന് റാണ പാക് പൗരന് തന്നെ! രണ്ടുപതിറ്റാണ്ടായി റാണ പൗരത്വം പുതുക്കിയില്ലെങ്കിലും കനേഡിയന് പൗരനെന്നു പറഞ്ഞൊഴിയുമ്പോള് വേരുകള് മുഴുവന് പാക്കിസ്ഥാനില് തന്നെ; കാനഡയില് എത്തിയത് പാക് പട്ടാളത്തില് നിന്ന് മുങ്ങി; പ്രവര്ത്തിച്ചത് ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയിലുംമറുനാടൻ മലയാളി ഡെസ്ക്10 April 2025 4:59 PM IST
INVESTIGATIONമൂത്രാശയ അര്ബുദത്തിനൊപ്പം പാര്ക്കിന്സണ് രോഗം; ഡോക്ടറില് നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറിയ തഹാവൂര് റാണയുടെ ജീവിതം ഞെട്ടിക്കുന്നത്; ഹെഡ്ലിക്ക് വേണ്ടി രഹസ്യം ചോര്ത്താനായി കേരളത്തിലുമെത്തി; അമേരിക്ക വിട്ടു നല്കിയ ആ കൊടുംഭീകരനുമായി എന്ഐഎ കൊച്ചിയിലുമെത്തും; മുംബൈ ഭീകരാക്രമണ അന്വേഷണം മലയാളികളിലേക്ക് എത്തുമോ? റാണയുടെ മൊഴികള് നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ10 April 2025 12:55 PM IST
Right 1'വളരെ അപകടകാരിയായ ഒരു മനുഷ്യന്' ഇന്ത്യയിലേക്ക് വരുന്നു; മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരന് തഹാവൂര് ഹുസൈന് റാണയുമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക്; ഇന്നുരാത്രിയോ നാളെ രാവിലെയോ എത്തിക്കും; റാണയുടെ വരവ് യുഎസിലെ നിയമവഴികള് എല്ലാം അടഞ്ഞതോടെമറുനാടൻ മലയാളി ബ്യൂറോ9 April 2025 4:31 PM IST
In-depthഹെഡ്ലിയുമായി സ്വവര്ഗബന്ധം? പാക് മിലിട്ടറി ഡോക്ടര് ഒളിച്ചോടി കാനഡയില്; ഇമിഗ്രേഷന് സര്വീസിലുടെ കോടീശ്വരന്; ഒപ്പം ഹലാല് കശാപ്പുശാലകളും; ഡാനിഷ് ബോംബ് കേസില് അകത്ത്; മുംബൈ ഭീകരാക്രമണത്തിലും പ്രധാനി; കൊടും ഭീകരന് തഹാവുര് ഹൂസൈന് റാണ ഇന്ത്യയിലെത്തുമ്പോള്!എം റിജു8 April 2025 4:13 PM IST
SPECIAL REPORTരാജ്യത്തിനായി സ്വജീവൻ ബലി നൽകിയ പൊലീസുദ്യോഗസ്ഥന്റെ ഓർമ്മ ഇനി ചിലന്തികൾ നിലനിർത്തും; മുംബൈ ഭീകരാക്രമണമത്തിൽ വെടിയേറ്റ് മരിച്ച തുക്കുറാമിന്റെ പേര് നൽകിയത് പുതുതായി കണ്ടെത്തിയ ചിലന്തി വർഗത്തിന്; പുതിയ ഇനം അറിയപ്പെടുക ഐസിയസ് തുക്കാറാംമറുനാടന് മലയാളി29 Jun 2021 5:59 PM IST
News USAഭീകരന് തഹാവുര് റാണയെ ഇന്ത്യക്ക് കൈമാറാമെന്ന് യുഎസ് അറ്റോര്ണിമറുനാടൻ ന്യൂസ്5 July 2024 9:58 AM IST