You Searched For "മുഖ്യമന്ത്രി പിണറായി വിജയന്‍"

80 വയസ്സിന്റെ പ്രായാധിക്യം; ഓര്‍മ്മക്കുറവ് തൊട്ടുള്ള ശാരീരിക പ്രശ്നങ്ങള്‍; വനം മന്ത്രിയെന്ന നിലയിലും മോശം പ്രകടനം; സ്വന്തം പാര്‍ട്ടിയില്‍ നിന്നും ശക്തമായ എതിര്‍പ്പ്; ജാതി പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപണം; എന്നിട്ടും എ കെ ശശീന്ദ്രന്‍ വീണ്ടും സ്ഥാനാര്‍ത്ഥി; പിന്നില്‍ മുഖ്യമന്ത്രിയോ?
ഗണേഷിന്റെ 5000 പ്രണയം 10,000 ആക്കാന്‍ പത്തനാപുരത്തുകാര്‍ മാലയിട്ട് അനുഗ്രഹിക്കണം; സ്ത്രീലമ്പടനെ പേറുന്ന സി.പി.എം പാതാളത്തിലേക്ക്! മുഖ്യമന്ത്രിക്ക് പുല്ലുവില നല്‍കുന്ന മാടമ്പിയെ ഭയക്കുന്നതെന്തിന്? വീണ വിജയന്റെ ധര്‍മ്മസങ്കടം പിണറായി കാണുന്നില്ലേ? മന്ത്രിമന്ദിരത്തിലെ അടി കാവ്യനീതി; ഗണേഷിനെയും സര്‍ക്കാരിനെയും പരിഹസിച്ചും വിമര്‍ശിച്ചും ജി. ശക്തിധരന്‍
ചെറുപ്പത്തില്‍ പ്രേതങ്ങളെ വലിയ പേടിയായിരുന്നു, എംഎല്‍എ ആയപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു; ആക്ഷന്‍ പടങ്ങളും രജനീകാന്തും ഇഷ്ടം; മലയാളത്തില്‍ മറക്കാനാവാത്തത് ആ സിനിമ; സിനിമയില്‍ അവസരം ലഭിച്ചാല്‍ ഏതുവേഷം ചെയ്യും? മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ പിണറായി വിജയന്‍
എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പ്ലാനിട്ടു, വന്നാല്‍ അപ്പോള്‍ കാണാമെന്ന് ഞാനും പറഞ്ഞു; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; കാര്‍ക്കശ്യക്കാരന്‍ പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!
തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ പി.ആര്‍ വര്‍ക്കുമായി വീണ്ടും മുഖ്യമന്ത്രി;  ഹീറോ എന്‍ട്രി മോഹന്‍ ലാലിനൊപ്പം; വ്യക്തിജീവിതം മുതല്‍ രാഷ്ട്രീയം വരെ പരാമര്‍ശിച്ച് പ്രത്യേക അഭിമുഖം;  ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍; ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായി ചിത്രീകരണം;  ടീസര്‍ ഉടന്‍ പുറത്തിറങ്ങും
നട്ടാല്‍ കുരുക്കാത്ത നുണകളുമായി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം; ബോധപൂര്‍വ്വമായ വര്‍ഗീയ നീക്കമെന്ന് പിണറായി വിജയന്‍; ബീഫ് എന്ന് കണ്ടാല്‍ പേടിക്കുന്നവര്‍ വിദ്വേഷ സിനിമയ്ക്ക് അനുമതി നല്‍കുന്നത് എങ്ങനെ? ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി
പൗരത്വത്തില്‍ ആശങ്ക വേണ്ട; കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്; കാര്‍ഡ് നല്‍കുക തഹസില്‍ദാര്‍മാര്‍; വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ്പ് ഡസ്‌ക്; കാര്‍ഡിന് എസ്‌ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനെന്നും മുഖ്യമന്ത്രി
കേരളത്തില്‍ യുപി മോഡല്‍ വേണ്ട; കരോള്‍ ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍; കേന്ദ്രത്തിന്റേത് സാമ്പത്തിക ഉപരോധമെന്ന് പിണറായി വിജയന്‍; വാളയാറിലെ കൊലപാതകം ഹീനം; കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി
ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിന്റെ എക്കാലത്തെയും നയം; അത് തിരഞ്ഞെടുപ്പ് ലാഭത്തിനുള്ളതല്ല; ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത ആയുധമാക്കരുത്; രണ്ടും പരസ്പര പൂരകങ്ങള്‍: സമസ്ത വേദിയില്‍ പിണറായി വിജയന്‍
വിദ്യാഭ്യാസത്തിന് മികച്ച സേവനം നല്‍കിയ പ്രസ്ഥാനത്തിന് ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം നല്കുന്നു; ഒരു ലക്ഷത്തി ഒരുരൂപയും, സ്മാരക ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 31-ന്, മുഖ്യമന്ത്രി സമ്മാനിക്കും
ഗവര്‍ണറോട് തോറ്റുകൊടുത്ത മുഖ്യമന്ത്രിയോ? സിപിഎമ്മില്‍ പിണറായിക്കെതിരെ പടപ്പുറപ്പാട്! വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള രഹസ്യസമവായത്തില്‍ ഒറ്റപ്പെടുന്നു; പി എം ശ്രീ പോലെ തിരിച്ചടി കിട്ടുമെന്ന് മുന്നറിയിപ്പ്; എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന് സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം; സര്‍ക്കാര്‍ നിലപാട് ഇതാണ് എന്ന് ആവര്‍ത്തിച്ച് തെല്ലും കുലുങ്ങാതെ മുഖ്യനും