You Searched For "മുനമ്പം"

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വാദം മുറുകെ പിടിച്ച് ഫാറൂഖ് കോളേജ്; ഇഷ്ട ദാനം കിട്ടിയ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ ബോധിപ്പിക്കല്‍; കമ്മിഷനെ നിലപാട് അറിയിച്ച് മുനമ്പം നിവാസികളും; അടുത്ത മാസം ഹിയറിങ് ആരംഭിക്കാന്‍ കമ്മിഷന്‍
മുനമ്പം വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങള്‍; ആ ജനതക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് വി ഡി സതീശന്‍; 40 മണ്ഡലങ്ങളില്‍ ലത്തീന്‍ സഭയ്ക്ക് സ്വാധീനമുണ്ട്; ജയിച്ചില്ലെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലത്തീന്‍ സഭയുടെ മുന്നറിയിപ്പും
മുനവറലി തങ്ങളെ വിളിക്കൂ... മുസ്ലിം ലീഗിനെ രക്ഷിക്കൂ; മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം; പോസ്റ്ററുകള്‍ സമസ്ത മുശാവറ യോഗം ചേരാനിക്കെ
യുഡിഎഫിനെ പ്രതിരോധത്തിലാക്കി മുനമ്പം;  പരസ്യ പ്രസ്താവന വിലക്കി ലീഗ് നേതൃത്വം; സമസ്തയില്‍ ഭിന്നതയില്ലെന്ന് ജിഫ്രി തങ്ങള്‍; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെ സമവായ ചര്‍ച്ച പിരിഞ്ഞു
മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി;  വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നത
തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തിയും കണ്ടെത്തണം; ഭൂമിയിലെ താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്ന് പരിശോധിക്കണം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ വിജ്ഞാപനം ഇറങ്ങി
മുനമ്പത്ത് രേഖകളുള്ള ഒരാളെ പോലും കുടിയിറക്കില്ല; താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രശ്‌നം പരിഹരിക്കുമെന്ന് സമരസമതിക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി
ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കുന്നത് വലിയ തട്ടിപ്പിനും അഴിമതിക്കും വേണ്ടി; മുനമ്പം ഭൂമിയുടെ പേരില്‍ വഖഫ് ബോര്‍ഡിന് പകരം 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള തന്ത്രത്തിന്റെ ഭാഗം; മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പ്രതിസന്ധിയായി തുടരും; മുഖ്യമന്ത്രിക്ക് പ്രതിഷേധക്കാര്‍ വഴങ്ങുമോ?
വഖഫ് ഭേദഗതി പാര്‍ലമെന്റില്‍ എത്തുമ്പോള്‍ യുഡിഎഫ് എംപിമാര്‍ എതിര്‍ക്കേണ്ടി വരുന്ന സാഹചര്യം ബിജെപി മുതലെടുക്കുമോ എന്ന ഭയം; കോണ്‍ഗ്രസ്സ് എംപിമാര്‍ക്കുള്ള ഭിന്നത പണിയാകുമെന്ന ആശങ്ക; മുനമ്പം പ്രശ്‌നത്തില്‍ എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറായി സാദിഖലി തങ്ങള്‍ തന്നെ അരമനയിലേക്ക് നേരിട്ട് പോയതിന്റെ പിന്നാമ്പുറ കഥ