You Searched For "യുഎഇ"

133 രാജ്യങ്ങളില്‍ വിസയില്ലാതെ ചെന്നിറങ്ങാം; 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പാസ്സ്‌പോര്‍ട്ടായി യുഎഇ പൗരത്വം; സ്‌പെയിനും ജര്‍മനിയും പാസ്സ്പോര്‍ട്ട് കരുത്തില്‍ തൊട്ടുപിന്നില്‍: ലോകത്തെ ശക്തമായ പാസ്സ്‌പോര്‍ട്ടുകള്‍ ഇവ
മൂന്ന് മാസത്തിന് ശേഷം ഇക്ബാല്‍ മാര്‍ക്കോണി പുറത്ത്; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രവാസി വ്യവസായിക്ക് ജാമ്യം ലഭിച്ചത് കടുത്ത നിബന്ധനകളോടെ; യുഎഇ വിട്ടുപോകാന്‍ അനുമതിയില്ല; ഇ.സി.എച്ച് ജീവനക്കാര്‍ക്കും ആശ്വാസം
ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ മലമുകളില്‍ നിന്ന് വീണു; യുഎഇയില്‍ കൂട്ടുകാര്‍ക്കൊപ്പം അവധിദിനം ആഘോഷിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശി മരിച്ചു; സായന്തിന്റെ വിയോഗത്തില്‍ നടുങ്ങി തോട്ടട ഗ്രാമം
ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഇനി സിം കാര്‍ഡ് മാറ്റേണ്ട! നാട്ടിലെ സിം യുഎഇയിലും ഉപയോഗിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ഇന്റര്‍നാഷണല്‍ സിം ആകാന്‍ പ്രത്യേക റീച്ചാര്‍ജ്ജ്; രാജ്യത്ത് പദ്ധതി ആദ്യമായി കേരളത്തില്‍
ഇന്ത്യന്‍ സിനിമാക്കാരുടെ ഉറ്റമിത്രം; ദുബായിലെയും കേരളത്തിലെയും വാര്‍ത്താതാരം; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍; വ്യാജരേഖകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ വിസ എടുത്ത കേസില്‍ മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന്‍ ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
ഇറാന്‍ - ഇസ്രയേല്‍ യുദ്ധ സാധ്യത ഏറ്റവും വലിയ തിരിച്ചടിയാകുന്നത് യു എ ഇക്ക്; ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന രണ്ട് എയര്‍പോര്‍ട്ടുകളിലും എല്ലാം താളം തെറ്റി; അവധി ആഘോഷിക്കാന്‍ ദുബായിലെക്ക് തള്ളിക്കയറുന്നവര്‍ പ്രതിസന്ധിയില്‍
സംസ്ഥാനത്ത് മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നും വന്ന 38 കാരന്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; എന്താണ് എംപോക്സ്?