Lead Storyവ്യാജ ബാലറ്റും കള്ളവോട്ടും അട്ടിമറിയും; റിട്ടേണിംഗ് ഓഫീസറുടെ പരാതിയില്‍ കേസെടുത്തു; 60 ശതമാനത്തിന് മുകളില്‍ കള്ളവോട്ട് നടന്നെന്ന ആക്ഷേപത്തിന്റെ കുന്തമുന നീളുന്നത് സിപിഎമ്മിന് നേരേ; തിരഞ്ഞെടുപ്പ് റദ്ദാക്കി കോടതി മേല്‍നോട്ടത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് യുഎന്‍എ; കേരള നഴ്സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം പാളുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 July 2025 11:52 PM IST
Top Storiesഗൂണ്ടായിസം, ഭീഷണി, അടി, ചെകിട്ടത്തടി, കള്ളവോട്ട്, അട്ടിമറി; കോടതി ഇടപെടാതിരിക്കാന്‍ വെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റി; വ്യാജ വോട്ടെന്ന് പറഞ്ഞ് 42000 ത്തോളം വോട്ടുകള്‍ മാറ്റിമറിച്ച് കേരള നഴ്സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ 'ഗംഭീര' അട്ടിമറി; നിയമപോരാട്ടത്തിന് ഒരുങ്ങി യുഎന്എമറുനാടൻ മലയാളി ബ്യൂറോ7 July 2025 4:54 PM IST
SPECIAL REPORTവെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു; വോട്ടെണ്ണിയ നിരവധി കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല; വാട്ട് എ ബ്രില്ലന്റ് ഇലക്ഷന് സ്ട്രാറ്റജി സര്‍ജി...: ആ അട്ടിമറി കഥ ജാസ്മിന് ഷാ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:26 AM IST
Lead Story'യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു; യുഎന്‍എയുടെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം; റിസള്‍ട്ട് പ്രഖ്യാപനത്തെ നിയമപരമായി നേരിടും'; കേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചു യുഎന്‍എ; ഹൈക്കോടതിയില്‍ നിയമ പോരാട്ടമെന്ന് ജാസ്മിന്ഷാമറുനാടൻ മലയാളി ബ്യൂറോ5 July 2025 11:53 PM IST
SPECIAL REPORTകേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഎന്‍എയുടെ വിജയം തടയാന്‍ അട്ടിമറി ശ്രമങ്ങളും ഗുണ്ടായിസവും; ഒത്താശ ചെയ്ത് സിപിഎം അനുഭാവികളായ റിട്ടേണിംഗ് ഓഫീസര്‍മാര്‍; യുഎന്‍എക്ക് അനുകൂലമായി വോട്ടുകള്‍ അട്ടിമറിച്ചെന്ന ആരോപണം; വ്യാജവോട്ടുകളോടെ വിജയം നേടാന്‍ ശ്രമമെന്ന് ജാസ്മിന് ഷാ; റീ ഇലക്ഷന് നടത്തണമെന്ന് ആവശ്യംമറുനാടൻ മലയാളി ബ്യൂറോ5 July 2025 3:28 PM IST
Top Storiesഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരംമറുനാടൻ മലയാളി ബ്യൂറോ22 March 2025 11:45 PM IST
Lead Storyഅമൃതയില്‍ ചര്‍ച്ചയ്ക്ക് പോയി കിട്ടിയത് തല്ലെങ്കിലും മാനേജ്മെന്റിനെ മുട്ടുമടക്കിച്ച മാലാഖ കരുത്ത്; മദേഴ്സിലും ആസ്റ്ററിലും കിംസിലും ചരിത്ര വിജയം; സണ്‍ റൈസേഴ്സും വഴങ്ങി; യുഎന്‍എയുടേത് മാലാഖമാര്‍ക്കായുള്ള പോരാട്ടം; ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക..... ജാസ്മിന് ഷായെയും മറുനാടന്‍ ഷാജനെയും! മറ്റൊരു വ്യാജ പ്രചരണം പൊളിയുമ്പോള്സ്വന്തം ലേഖകൻ23 Feb 2025 2:52 PM IST