SPECIAL REPORTഅതീവ ജാഗ്രതയിൽ രാജ്യം; ഇന്ത്യയിൽ ഓമിക്രോൺ ബാധിതരുടെ എണ്ണം 41 ആയി; യുകെയിൽ ആദ്യ ഓമിക്രോൺ മരണം റിപ്പോർട്ടു ചെയ്തതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കർശനമാക്കി; കേരളവും ജാഗ്രതയിൽമറുനാടന് ഡെസ്ക്14 Dec 2021 10:45 AM IST
Uncategorizedവിദ്യാർത്ഥികളെ ചൂഷണം ചെയ്യാനിറങ്ങിയ മലയാളി ദമ്പതികൾ കുടുങ്ങി; യുകെയിൽ അറസ്റ്റിലായ ദമ്പതികൾക്ക് താത്കാലിക ജാമ്യം; കെയർ ഏജൻസി നടത്തി ചൂഷണം നടത്തിയെന്ന പരാതിയിൽ വ്യാപക റെയ്ഡ്; ബ്രിട്ടനിലെ അനേകം മലയാളി കെയർ ഏജൻസികൾക്കെതിരേ പരാതികൾമറുനാടന് മലയാളി22 Dec 2021 3:17 PM IST
Politics480 ഓളം എം പിമാരെ സ്വാധീനിച്ച് ചൈനീസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചു; പറഞ്ഞാൽ കേൾക്കുന്നവരെ സ്ഥാനാർത്ഥികളാക്കാൻ വിവിധ പാർട്ടികളുമായി ലോബിയിങ്; ചൈനീസ് ചാര വനിത ബ്രിട്ടീഷ് നേതാക്കളെ കൂട്ടത്തോടെ ഹൈജാക്ക് ചെയ്ത് ചൈനീസ് താത്പര്യം സംരക്ഷിച്ചതിങ്ങനെമറുനാടന് ഡെസ്ക്15 Jan 2022 7:34 AM IST
SPECIAL REPORTകോവിഡ് മഹാമാരി ഒരിക്കലും ലോകം വിട്ടു പോകില്ല; എല്ലാം ശരിയാക്കി ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടൻ കോവിഡ് ബാധയിൽ ശ്വാസം മുട്ടുന്നു വാക്സിനേഷൻ നാലാം ഡോസിൽ എത്തിയിട്ടും എല്ലായിടത്തും വർദ്ധന; ഈ മാസാവസാനം കോവിഡ് അതിരൂക്ഷമാകുംമറുനാടന് ഡെസ്ക്18 March 2022 7:02 AM IST
Emiratesയുകെയിൽ നഴ്സിങ് റിക്രൂട്ടിങ് രംഗത്തുള്ളവർക്ക് കൊള്ളലാഭം; ഒരു വിദേശ നഴ്സിനെ യുകെയിൽ എത്തിക്കുന്നതിന് ആറരലക്ഷം രൂപ; ഒറ്റയടിക്ക് കൂട്ടിയത് 2.79 ലക്ഷം; മത്സരം മൂത്താൽ യുകെയിലേക്കു വരാൻ കാശിങ്ങോട്ടു തരണമെന്ന് മലയാളി നഴ്സുമാർക്ക് ആവശ്യപ്പെടാൻ പറ്റുന്ന കാലത്തിലേക്ക് റിക്രൂട്ടിങ് മാറ്റപ്പെട്ടേക്കാംമറുനാടന് മലയാളി10 Nov 2022 12:24 PM IST
Emiratesവിദ്യാർത്ഥികൾ ഊരാക്കുടുക്കിൽ; കോഴ്‌സുകളിൽ കൂട്ടത്തോൽവി; ക്ലാസിൽ നൂറു ശതമാനം ഹാജർ; സെമസ്റ്റർ പരീക്ഷകളിലും വിജയം; അവസാനം ഡെസേർട്ടേഷനിൽ പൊട്ടി; നാട്ടിലേക്കു മടക്കം കടലാസ് വിലയില്ലാത്ത പോസ്റ്റ് ഗ്രാജേഷൻ ഡിപ്ലോമയുമായി: ബാംഗോർ, ആൾസ്ടർ, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റികളിൽ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽകെ ആര് ഷൈജുമോന്, ലണ്ടന്11 Nov 2022 11:26 AM IST
Emiratesകാൽനട യാത്ര തടഞ്ഞു കാർ പാർക്ക് ചെയ്തു, ശേഷം നാട്ടുകാരുമായി തർക്കവും; മലയാളി ചെറുപ്പക്കാരുടെ കേരള സ്‌റ്റൈൽ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷുകാരും യുകെ മലയാളികളും; കാർ ഡ്രൈവർക്കെതിരെ നടപടിയെത്താൻ സാധ്യതപ്രത്യേക ലേഖകൻ20 Feb 2023 10:26 AM IST
Emiratesകെയറർ വിസ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ നിന്നും മാറ്റിയോ? എൽ ഇ ടി എസ് ഇല്ലാത്ത നഴ്സുമാർക്ക് ഇനി യു കെ യിലേക്ക് എത്താൻ കഴിയില്ലെ? പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്താണ്? ഹോം ഓഫീസ് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ വരുത്തിയ മാറ്റം ഇന്ത്യാക്കാരെ എങ്ങനെ ബാധിക്കും?മറുനാടന് ഡെസ്ക്6 April 2023 9:44 AM IST
Emiratesസ്വാൻസിയിലെ ഒരു ആശുപത്രിക്ക് മാത്രം റിക്രൂട്ട് ചെയ്യേണ്ടത് 900 നഴ്സുമാരെ; കേരള സർക്കാരുമായി ഉണ്ടാക്കിയ കരാർ വഴി ആളെ കിട്ടുമെന്ന് കരുതി വെയ്ൽസിലെ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്; യു കെയുടെ നഴ്സിങ് ക്ഷാമം മലയാളികൾക്ക് ഗുണകരമായി മാറുമോ?മറുനാടന് ഡെസ്ക്6 April 2023 9:57 AM IST
Emiratesസമര സ്ഥലത്തും അഞ്ജുവിനായി മെഴുകുതിരികൾ കത്തിച്ചു നഴ്‌സുമാർ; ആകാശത്തേക്ക് ബലൂൺ പറത്തി കുഞ്ഞുങ്ങൾ; കൊല ചെയ്യപ്പെട്ട മലയാളി അമ്മയേയും മക്കളെയും ബ്രിട്ടീഷ് ജനത നെഞ്ചോട് ചേർത്ത് വയ്ക്കുന്നതിങ്ങനെ; കൊലയാളിയായ സാജുവിനുള്ള ശിക്ഷ ജൂലൈ മൂന്നിന്; മക്കളുടെ കാര്യം കേട്ടപ്പോൾ പ്രയാസത്തോടെ എനിക്കറിയില്ലെന്ന് മറുപടിയുംപ്രത്യേക ലേഖകൻ6 April 2023 10:06 AM IST
Emiratesബ്രിട്ടനിലെ നഴ്‌സിങ് സമരത്തിന് കോടതിയുടെ ചെക്ക്! മെയ് രണ്ടിലെ സമരം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കോടതി; നഴ്സിങ് സമരം രണ്ട് ദിവസമായി കുറച്ച് ആർ സി എൻ; ശമ്പള വർദ്ധനവ് തള്ളിക്കളഞ്ഞത് നഴ്സുമാർക്ക് പണിയാകും; ജി പി മരും സമരത്തിന് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നുമറുനാടന് ഡെസ്ക്28 April 2023 6:32 AM IST
Marketing Featureചികിത്സ കഴിഞ്ഞു വീട്ടിൽ പോയ യുവതിക്ക് 'മസാജ്' ചെയ്യാൻ എത്തിയ യുവ മലയാളി ഡോക്ടർ ജയിലിലേക്ക്; ഈസ്റ്റ് ബോണിൽ ഡോക്ടറായ സൈമൺ എബ്രഹാം ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഒടുവിൽ മസാജിന് പോയ കാര്യം ഏറ്റെടുത്തു; 18 മാസത്തെ ശിക്ഷയിൽ ജയിലിൽ കിടക്കേണ്ടി വരുക ഒൻപത് മാസംമറുനാടന് മലയാളി28 July 2023 10:13 AM IST