You Searched For "യുകെ"

കാൽനട യാത്ര തടഞ്ഞു കാർ പാർക്ക് ചെയ്തു, ശേഷം നാട്ടുകാരുമായി തർക്കവും; മലയാളി ചെറുപ്പക്കാരുടെ കേരള സ്‌റ്റൈൽ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷുകാരും യുകെ മലയാളികളും; കാർ ഡ്രൈവർക്കെതിരെ നടപടിയെത്താൻ സാധ്യത
കെയറർ വിസ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ നിന്നും മാറ്റിയോ? എൽ ഇ ടി എസ് ഇല്ലാത്ത നഴ്സുമാർക്ക് ഇനി യു കെ യിലേക്ക് എത്താൻ കഴിയില്ലെ? പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്താണ്? ഹോം ഓഫീസ് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ വരുത്തിയ മാറ്റം ഇന്ത്യാക്കാരെ എങ്ങനെ ബാധിക്കും?
സ്വാൻസിയിലെ ഒരു ആശുപത്രിക്ക് മാത്രം റിക്രൂട്ട് ചെയ്യേണ്ടത് 900 നഴ്സുമാരെ; കേരള സർക്കാരുമായി ഉണ്ടാക്കിയ കരാർ വഴി ആളെ കിട്ടുമെന്ന് കരുതി വെയ്ൽസിലെ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്; യു കെയുടെ നഴ്സിങ് ക്ഷാമം മലയാളികൾക്ക് ഗുണകരമായി മാറുമോ?
സമര സ്ഥലത്തും അഞ്ജുവിനായി മെഴുകുതിരികൾ കത്തിച്ചു നഴ്‌സുമാർ; ആകാശത്തേക്ക് ബലൂൺ പറത്തി കുഞ്ഞുങ്ങൾ; കൊല ചെയ്യപ്പെട്ട മലയാളി അമ്മയേയും മക്കളെയും ബ്രിട്ടീഷ് ജനത നെഞ്ചോട് ചേർത്ത് വയ്ക്കുന്നതിങ്ങനെ; കൊലയാളിയായ സാജുവിനുള്ള ശിക്ഷ ജൂലൈ മൂന്നിന്; മക്കളുടെ കാര്യം കേട്ടപ്പോൾ പ്രയാസത്തോടെ എനിക്കറിയില്ലെന്ന് മറുപടിയും
ബ്രിട്ടനിലെ നഴ്‌സിങ് സമരത്തിന് കോടതിയുടെ ചെക്ക്! മെയ്‌ രണ്ടിലെ സമരം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കോടതി; നഴ്സിങ് സമരം രണ്ട് ദിവസമായി കുറച്ച് ആർ സി എൻ; ശമ്പള വർദ്ധനവ് തള്ളിക്കളഞ്ഞത് നഴ്സുമാർക്ക് പണിയാകും; ജി പി മരും സമരത്തിന് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നു
ചികിത്സ കഴിഞ്ഞു വീട്ടിൽ പോയ യുവതിക്ക് മസാജ് ചെയ്യാൻ എത്തിയ യുവ മലയാളി ഡോക്ടർ ജയിലിലേക്ക്; ഈസ്റ്റ് ബോണിൽ ഡോക്ടറായ സൈമൺ എബ്രഹാം ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഒടുവിൽ മസാജിന് പോയ കാര്യം ഏറ്റെടുത്തു; 18 മാസത്തെ ശിക്ഷയിൽ ജയിലിൽ കിടക്കേണ്ടി വരുക ഒൻപത് മാസം
ഫ്രാൻസിലൂടെ ട്രെയിൻ യാത്ര; പിന്നെ ഫെറിയിൽ കയറി ഡോവറിലേക്ക്; എത്തിയ ഉടൻ രാഷ്ട്രീയ അഭയം നേടി; ദിവസം കാൽ ലക്ഷം രൂപ നിരക്കുള്ള ഫോർ സ്റ്റാർ ഹോട്ടലിൽ താമസം; ബ്രിട്ടീഷ് നികുതിദായകരുടെ ഉദാരതയെ അഭയാർത്ഥികൾ ചൂഷണം ചെയ്യുന്നത് ഇങ്ങനെ
ഇതല്ല ഞങ്ങൾ സ്വപ്നം കണ്ട ബ്രിട്ടൻ! ശമ്പളവും ജീവിത ചിലവും മാത്രമല്ല വംശീയതയും കൂടി ചേർന്നാണ് യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാരെ മറ്റു രാജ്യങ്ങളിലേക്ക് ഓടിക്കുന്നത് എന്ന് പഠന റിപ്പോർട്ട്; കൂടു മാറാൻ അനവധി നഴ്സിങ് കുടുംബങ്ങൾ
സ്റ്റുഡന്റ്സ് വിസയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ യു കെയിൽ എത്തി മാസങ്ങൾക്കകം അഭയത്തിന് അപേക്ഷിക്കുന്നു; പഠനത്തിനല്ലാതെ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതിനെതിരെ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ്
വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
അനാരോഗ്യ പ്രശ്നങ്ങൾ മാറ്റി വെച്ച് ആരാധകരെ അഭിവാദ്യം ചെയ്ത് ചാൾസ് രാജാവ്; പള്ളിയിലെത്തി ആരാധനാ ചടങ്ങുകളിലും പങ്കെടുത്തു; ചാൾസ് രാജാവിന്റെ കൂടുതൽ വിശേഷങ്ങൾ
ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം; കൊലപാതക ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെട്ടെങ്കിലും യുവതിയുടെ നീണ്ട ജയിൽ വാസം ഒഴിവാക്കാൻ കോടതി കരുണ കാട്ടേണ്ടി വരും; കുട്ടികളുടെ സംരക്ഷണവും ആശങ്കയിൽ; മക്കൾക്ക് വിഷം നൽകി മലയാളി നഴ്‌സ് ആത്മത്യക്ക് ശ്രമിച്ചതിന്റെ ഞെട്ടലിൽ യുകെ മലയാളികൾ