You Searched For "യുകെ"

യുകെയിൽ രണ്ടാഴ്ചക്കകം മലയാളി ഡോക്ടറുടെ കല്യാണം നടക്കാനിരിക്കെ കേരളത്തിലെത്തി പരാതി നൽകി ശ്രീലങ്കൻ യുവതി; മുൻകാല കാമുകി കുഴപ്പമുണ്ടാക്കിയ പുലിവാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ കുടുംബം; ഒരു അസാധാരണ പരാതിയുടെ കഥ
ഏഴുമാസക്കാലയളവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഇന്നലെ; 35,000 കടന്നു ബ്രിട്ടിനിലെ പുതിയ രോഗികൾ; മൂന്നാം തരംഗം മൂർദ്ധന്യത്തിലായെന്നും ഇനി അന്തിമ വീഴ്‌ച്ചയെന്നും വിദഗ്ദർ
അഞ്ച് മില്ല്യൺ പൗണ്ട് നിക്ഷേപിച്ചാൽ പിആർ; ബ്രിട്ടന്റെ ഗോൾഡൻ വിസാ പദ്ധതി വഴി 12 വർഷത്തിനിടയിൽ എത്തിയത് 254 ഇന്ത്യക്കാർ; ചൈനക്കാർക്ക് ലഭിച്ചത് നാലായിരത്തിലധികം വിസ: തട്ടിപ്പു നടന്നെന്നു കണ്ടെത്തി അന്വേഷണം
50,000 കടന്നു ദിവസ രോഗികളുമായി ബ്രിട്ടൻ റെക്കോർഡിൽ; കോവിഡ് ആപ്പ് അവഗണിച്ച് ആളുകൾ; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് രണ്ടു ദിവസം മുൻപ് എല്ലാം കുളമായ രീതിയിലേക്ക്
ഇന്നലെ മാത്രം 55,000 ത്തോളം പേർക്ക് പുതിയതായി രോഗം; ഭൂരിപക്ഷം പേരും വാക്സിനെടുത്തവർ; നാലാം തരംഗം മൂർദ്ധന്യത്തിലേക്ക്; എന്നിട്ടും നാളെ സ്വാതന്ത്ര്യപ്രഖ്യാപനം; ബ്രിട്ടനിലെ കോവിഡ് സ്ഥിതിയിങ്ങനെ
ബ്രിട്ടനിൽ ഇന്നലെ കണ്ടെത്തിയ രോഗികളുടെ എണ്ണം 50,000-ൽ അൽപ്പം താഴെ; മരണവും താഴോട്ട്; ഹെൽത്ത് സെക്രട്ടറിക്ക് പോസിറ്റീവ് ആയിട്ടും കാബിനറ്റ് ഐസൊലേഷനിൽ പോവാത്തതെന്തെന്ന് ചോദിച്ച് മാധ്യമങ്ങൾ
മൂന്നാം തരംഗം മൂർദ്ധന്യത്തിൽ എത്തുന്നതിനു മുൻപ് കോവിഡ് ചത്തു വീണു; കോവിഡ് തുരങ്കത്തിന്റെ അപ്പുറത്തെ വെളിച്ചം കണ്ട് ചിരിച്ച് ബ്രിട്ടൻ; ഏഴാം ദിവസവും കോവിഡ് കീഴോട്ട്; മഹാമാരിയെ കീഴടക്കാം എന്ന് തെളിയിച്ച് യു കെ
ശിവൻകുട്ടിയേയും തോൽപ്പിച്ച് വാരിക്കോരി മാർക്ക് കൊടുത്ത് ബ്രിട്ടീഷ് സർക്കാർ; എ ലെവൽ പരീക്ഷയിൽ 45 ശതമാനം പേർക്കും എ അല്ലെങ്കിൽ എ സ്റ്റാർ; സ്വകാര്യ സ്‌കൂളുകളിൽ റെക്കോർഡ് വിജയം; യുകെയിലെ യൂണിവേഴ്സിറ്റികൾ പ്രതിസന്ധിയിലേക്ക്
കുതിച്ചു പാഞ്ഞ് ഇന്നലെ എത്തിയത് 38,000 ൽ അധികം രോഗികൾ; സ്‌കൂൾ തുറന്ന സ്‌കോട്ട്ലാൻഡിൽ ഇരട്ടിയായത് ഉടൻ ഇംഗ്ലണ്ടിലും വെയിൽസിലും ആവർത്തിക്കും; ബ്രിട്ടനിൽ അടുത്ത ലോക്ക്ഡൗണിനുള്ള സമയം ആടുത്തുവോ?
രഘുറാം രാജൻ ബ്രിട്ടന് മുന്നറിയിപ്പ് നൽകുമ്പോൾ തള്ളിക്കയരുതെന്നു സാമ്പത്തിക ലോകം; മലയാളിക്ക് ഞെട്ടാൻ ആവശ്യത്തിലേറെ; വീടിന്റെ കാര്യത്തിൽ ഇനി കഷ്ടപ്പാടിന്റെ നാളുകളോ? ഇനിയൊരു ലോക്ക്ഡൗൺ വന്നാൽ യുകെയുടെ കാര്യം കട്ടപ്പൊക
ഡെവണിൽ പട്ടാളത്തെ വിളിക്കേണ്ടി വന്നു; സ്‌കോട്ട്ലൻഡിൽ റോക്കറ്റ് പോലെ കുതിക്കുന്നു; ഇന്നലെയും യു കെയിൽ പുതിയ രോഗികളുടെ എണ്ണം 33,000 കടന്നു; ലോക്ക്ഡൗണിലേക്ക് തന്നെ പോവേണ്ടി വരുന്ന വിധം ബ്രിട്ടൻ വീണ്ടും കുഴപ്പത്തിൽ