You Searched For "യുക്രെയ്ന്‍"

കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല; റഷ്യയും യുക്രൈനും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചതായി യുഎസ്;  റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കം
യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ല; നാറ്റോയില്‍നിന്നും യുഎന്നില്‍നിന്നും യു എസ് പുറത്തിറങ്ങേണ്ട സമയമായി; നിലപാട് കടുപ്പിച്ച് ട്രംപിന് പിന്നാലെ മസ്‌കും;  സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന്‍ തീര്‍ന്നെന്ന് പരിഹാസവും;  സെലന്‍സ്‌കിയ്ക്കും മുന്നറിയിപ്പ്
യുക്രെയ്‌നിലെ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമാക്രമണം;  ഒരു കുട്ടി കൊല്ലപ്പെട്ടു; 29 പേര്‍ക്ക് പരിക്ക്; സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ടു സെലെന്‍സ്‌കി; ഉത്തര കൊറിയന്‍ സൈനികരെ റഷ്യയിലേക്ക് അയച്ചതും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുന്നു