Politicsവ്യാജ ബില്ലിലൂടെ യുഡിഎഫ് നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്നു; ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കിമ്പോൾ ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? കോൺഗ്രസിനെ വിമർശിച്ച് എ വിജയരാഘവൻ; ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകും; നിയമ നിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി6 Feb 2021 6:03 PM IST
KERALAMഇനി മലയ്ക്ക് പോകുന്ന മല അരയർക്കും രണ്ട് വർഷം തടവും പിഴയും ലഭിച്ചേക്കാം; യുഡിഎഫിന്റെ ആചാര സംരക്ഷണ നിയമത്തിന്റെ കരടിനെതിരെ പി. കെ സജീവ്സ്വന്തം ലേഖകൻ7 Feb 2021 3:56 PM IST
Politicsയുഡിഎഫിന്റെ ശബരിമല കരടിലെ രണ്ടു വർഷം തടവ് നിർദേശത്തോട് എതിർപ്പ് ശക്തം; കരട് നിയമത്തെ പിന്തുണച്ച് പന്തളം രാജകുടുംബവും; തന്ത്രി കുടുംബത്തിന് കൂടുതൽ അധികാരം കിട്ടുന്നതിൽ തന്ത്രികുടുംബവും ഹാപ്പി; ഇരുതല മൂർച്ചയുള്ള വിഷയമായതുകൊണ്ട് യുഡിഎഫ് നീക്കത്തിൽ കരുതലോടെ ഇടതു മുന്നണിയുംമറുനാടന് മലയാളി7 Feb 2021 5:41 PM IST
KERALAMപിഎസ്സിയെ നോക്കുകുത്തിയാക്കി കഴിഞ്ഞ യുഡിഎഫ് സർക്കാർ; എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വഴിവിട്ട നിയമനങ്ങൾ; ക്രമവിരുദ്ധ നിയമനങ്ങൾ വ്യക്തമാക്കുന്നത് സിഎജി റിപ്പോർട്ടിൽസ്വന്തം ലേഖകൻ12 Feb 2021 10:48 AM IST
ELECTIONSശബരിമല വിഷയം വീണ്ടും ചർച്ചയാക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്; പിൻവാതിൽ നിയമനത്തിലെ യുവരോഷം പണിയാകുമെന്ന് ഭയന്ന് സർക്കാറും; ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ സർക്കാറിന് തിരിച്ചടി ഉറപ്പ്; തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ പിണറായിമറുനാടന് മലയാളി13 Feb 2021 7:12 AM IST
KERALAMലൈഫ് മിഷനും കേരള ബാങ്കും ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് പറയുന്നതെന്ന് വിജയരാഘവൻ; നാടിന്റെ താൽപര്യത്തിന് മുൻഗണന നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിസ്വന്തം ലേഖകൻ14 Feb 2021 6:10 PM IST
KERALAMകലാപം സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമം; രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് ഉദ്യോഗാർത്ഥികൾ ചിന്തിക്കണം; സമരത്തിനെതിരെ സിപിഎം സെക്രട്ടറിയേറ്റ്സ്വന്തം ലേഖകൻ18 Feb 2021 6:09 PM IST
Politicsകാരാട്ട് റസാഖുമായി ഞാനോ കുഞ്ഞാലിക്കുട്ടി സാഹിബോ ചർച്ച നടത്തിയിട്ടില്ല; മുസ്ലിംലീഗിലേക്ക് മടങ്ങാൻ ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കെപിഎ മജീദ്; കൂടിക്കാഴ്ച്ച് വിവാദം തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും മജീദ്മറുനാടന് മലയാളി21 Feb 2021 3:39 PM IST
Politicsതിരുവമ്പാടി നിയമസഭാ മണ്ഡലം സിപിഎം കേരള കോൺഗ്രസ്സിന് നൽകിയേക്കും; എൽഡിഎഫിൽ ടി എം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കുംച യുഡിഎഫിൽ ലീഗിലെ സി പി ചെറിയ മുഹമ്മദിനും സാധ്യത; കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് മത്സരിച്ച ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകൾ സിപിഎം വിട്ടുകൊടുത്തേക്കില്ലജംഷാദ് മലപ്പുറം21 Feb 2021 10:51 PM IST
Politicsപി സി ജോർജ്ജിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! യുഡിഎഫിലേക്കാണ് കണ്ണെങ്കിലും ഘടകകക്ഷി ആക്കേണ്ടെന്ന നിലപാടിൽ കോട്ടയം ഡിസിസി; 24 വരെ കാത്തിരിക്കും, ഇല്ലെങ്കിൽ ശക്തമായ നിലപാടെടുക്കുമെന്ന് ജോർജ്ജ്; എൻഡിഎയിലേക്ക് പാലമിടാൻ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും; കാപ്പന്റെ കാര്യത്തിലും ഉടൻ തീരുമാനംമറുനാടന് മലയാളി23 Feb 2021 8:23 AM IST
Politicsസ്ഥാനാർത്ഥി നിർണയം യാതൊരു കാരണവശാലും പാളരുത്; പതിവു മുഖങ്ങളെ മാറ്റി കൂടുതൽ ചെറുപ്പക്കാരെ ഇറക്കണം; കഷ്ടിച്ചു സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമല്ല, വൻ വിജയം തന്നെ ലക്ഷ്യം വയ്ക്കണം; യുഡിഎഫ് യോഗത്തിൽ കർശന നിർദേശവുമായി രാഹുൽ ഗാന്ധി; ഗ്രൂപ്പുമാനേജർമാരുടെ കളികൾ ഇക്കുറി നടക്കില്ലമറുനാടന് മലയാളി24 Feb 2021 7:52 AM IST
Politicsകാപ്പന്റെ രണ്ടാം സീറ്റ് മോഹം നടക്കില്ല; പി സി ജോർജ്ജിന്റെ മുന്നണി പ്രവേശനത്തിന് ഇനിയും നേരിയ സാധ്യത; 9 സീറ്റെങ്കിലും ഉറപ്പിക്കാൻ പാടുപെട്ട് പി ജെ ജോസഫ്; ലീഗിന് മൂന്ന് വരെ സീറ്റുകൾ അധികം കിട്ടിയേക്കാം; യുഡിഎഫ് സീറ്റു ചർച്ചകൾ ചൂടുപിടിക്കുമ്പോൾ സാധ്യതകൾ തള്ളാതെ നേതാക്കൾമറുനാടന് മലയാളി24 Feb 2021 8:32 AM IST