You Searched For "യുപി"

ആയോധന കലകളെല്ലാം വശത്താക്കി; പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യം; ഡൽഹി ഓഫിസിലെ സബ് ഓർഗൈനസർ; മലപ്പുറത്ത് നിന്ന് നിക്കാഹ് ചെയ്തത് മലബാറിൽ സജീവമാകാൻ; പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ഗൾഫിൽ പോയെങ്കിലും പണി ഉപേക്ഷിച്ച് മടക്കം; അൻഷാദ് ബദറുദ്ദീൻ ബുദ്ധിമാനായ ക്രിമിനലെന്ന് അന്വേഷണ ഏജൻസികൾ
മുസ്ലിംവിഭാഗത്തോട് വിവേചനമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷേമപദ്ധതികളിൽ 35 ശതമാനം വരെ ആനുകൂല്യം കൈപ്പറ്റുന്നത് മുസ്ലിംജനത; പ്രതികരണം മുസ്ലിംവിവേചനമുണ്ടെന്ന ആരോപണത്തിനെതിരെ
പറ്റുമെങ്കിൽ എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; ഞാൻ പറയുന്നു യു.പിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയുണ്ട്; യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി
സംസ്ഥാനത്ത് ആയിരത്തോളം സ്‌കൂളുകളിൽ ഹെഡ്‌മാസ്റ്റർമാരില്ല; 6800 അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു; ഒന്നരക്കൊല്ലം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ; സർക്കാർ സ്‌കൂളുകൾ നാഥനില്ലാ കളരിയാകുന്നു
ബ്ലാക്ക്-വൈറ്റ് ഫംഗസുകൾക്ക് പുറമേ രാജ്യത്ത് ഇതാദ്യമായി യെല്ലോ ഫംഗസും; കൂടുതൽ മാരകമായ വൈറസ് സ്ഥിരീകരിച്ചത് യുപിയിലെ ഗസ്സിയാബാദിൽ; വിശപ്പില്ലായ്മയും അലസതയും ഭാരം കുറയലും മുഖ്യലക്ഷണങ്ങൾ; പ്രമേഹം, അർബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവർ ജാഗ്രത പാലിക്കണം