Uncategorizedഡൽഹിയിൽ യുവതി ഓടിച്ച കാറിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; അശ്രദ്ധകൊണ്ട് പറ്റിപ്പോയതാണെന്ന് യുവതിസ്വന്തം ലേഖകൻ7 April 2021 5:45 PM IST
Marketing Featureപരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ വഴിയിൽ കണ്ടെത്തി; ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തന്നെ ആരോ പിന്നിൽ നിന്നും അടിച്ചെന്ന് പൊലീസിൽ മൊഴി നൽകി യുവതി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്മറുനാടന് മലയാളി8 April 2021 8:41 AM IST
Marketing Featureഷെയർ ചാറ്റിലൂടെ വളർന്ന പരിചയം പ്രണയ ഭ്രാന്തായി: എട്ടു വയസിന് ഇളപ്പമുള്ള കാമുകൻ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കടലിൽ ചാടി ആത്മഹത്യാശ്രമം; ഭർത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ച ശേഷം സാനിറ്റൈസർ കുടിക്കൽ; പയ്യാമ്പലം സാക്ഷിയായത് നാടകീയതകൾക്ക്അനീഷ് കുമാർ14 April 2021 10:50 AM IST
Marketing Featureമേലാറ്റൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു; വിദ്യാഭ്യാസ വകുപ്പിനോടും പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടതായി കമ്മീഷൻ അംഗം മറുനാടനോട്; നടപടി പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; കോപ്പിയടി ആരോപിച്ചു അദ്ധ്യാപിക ശകാരിച്ചത് ആദിത്യയുടെ ആത്മഹത്യക്ക് കാരണമായെന്ന് വീട്ടുകാർജാസിം മൊയ്തീൻ23 April 2021 3:11 PM IST
Marketing Feature'എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്... ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്'; കത്തെഴുതി വെച്ച് പ്രതിശ്രുത വധു പത്തുപവൻ സ്വർണവുമായി നാടുവിട്ടു പോയത് എങ്ങോട്ട്? ആറ് ദിവസമായിട്ടും തുമ്പില്ല; ലൗജിഹാദെന്ന് ആരോപിച്ചു ബന്ധുക്കൾ; തള്ളി പൊലീസുംമറുനാടന് മലയാളി25 April 2021 7:40 AM IST
KERALAMകോവിഡ് ബാധിച്ച യുവതി കുഴഞ്ഞ് വീണു മരിച്ചു; മരണം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ; മരിച്ചത് ഇരിട്ടി സ്വദേശിനി റഷ ഫാത്തിമമറുനാടന് മലയാളി25 April 2021 7:52 PM IST
KERALAMപണം സുക്ഷിക്കാനേൽപ്പിച്ച കൂട്ടുകാരനോട് പറഞ്ഞത് സിനിമയിലെ ഡമ്മി കാശെന്ന്; പൊലീസ് പിടിയിലായപ്പോൾ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സിനിമയിലെ താരം നൽകിയതെന്ന് മാറ്റി; കന്യാകുമാരിയിൽ അമ്പത് ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവതി പിടിയിൽ; പിടിയിലായത് കോടവിളാകം സ്വദേശി സിന്ധുമറുനാടന് മലയാളി27 April 2021 3:14 PM IST
Marketing Featureപുനലൂർ പാസഞ്ചറിൽ കത്തിയുമായെത്തി ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ച അജ്ഞാതൻ നൂറനാട് സ്വദേശി ബാബുക്കുട്ടൻ; ആക്രമണം യുവതി കമ്പാർട്ട്മെന്റിൽ തനിച്ചായ വേളയിൽ; പിടിച്ചുപറിക്കിടെ പുറത്തേക്ക് ചാടിയ യുവതിയുടെ പരിക്ക് സാരമുള്ളതല്ല; ആർപിഎഫ് ആശുപത്രിയിലെത്തി മൊഴിയെടുത്തു; യുവതി രക്ഷപെട്ടത് തലനാരിഴക്ക്മറുനാടന് മലയാളി28 April 2021 4:06 PM IST
Marketing Featureഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു; രക്ഷപ്പെടാനായി ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു പുറത്തേക്ക് തൂങ്ങി കിടന്ന യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടും ക്രൂരത; പ്രതി കൈകൾ വിടുവിച്ചതോടെ റെയിൽവേ ട്രാക്കിലേക്കു വീണ യുവതിക്ക് ഗുരുതര പരിക്ക്മറുനാടന് മലയാളി29 April 2021 6:02 AM IST
Uncategorizedയുവതിക്ക് വിവാഹ വാഗ്ദാനം നൽകി മോതിരമിട്ടു; വീട്ടിലെത്തി രാത്രി തങ്ങിയ ശേഷം അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും തുടർപീഡനം; കോൺഗ്രസ് മുൻ നേതാവിനെതിരെ പീഡന പരാതിയുമായി യുവതി; കൊടുങ്ങല്ലൂർ സ്വദേശിനിയുടെ പരാതിയിൽ കേസെടുക്കാതെ കൊച്ചി പൊലീസ്ആർ പീയൂഷ്29 April 2021 1:21 PM IST
KERALAMനാലു വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി 23കാരനൊപ്പം ഒളിച്ചോടി; ബാല നീതി നിയമപ്രകാരവും യുവതിയും കാമുകനെയും അറസ്റ്റു ചെയ്തു പൊലീസ്സ്വന്തം ലേഖകൻ30 April 2021 6:10 PM IST
Uncategorizedനാട്ടിൽ സന്ദർശനത്തിന് പോയപ്പോൾ ബ്രിട്ടനിൽ ഹോട്ടൽ ക്വാറന്റൈൻ; ഒന്നര ലക്ഷം ലാഭിക്കാൻ യാത്ര നീട്ടി വച്ചു; ഒടുവിൽ 26 കാരിയെ തമസസ്ഥലത്ത് കയറി വെടിവെച്ചു കൊന്നുമറുനാടന് ഡെസ്ക്5 May 2021 9:09 AM IST