You Searched For "യുവതികള്‍"

യുവതികള്‍ ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; കുട്ടിക്കാലം മുതലേ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരെന്നും മനുഷ്യക്കടത്തല്ലെന്നും ഉള്ള മാതാപിതാക്കളുടെ മൊഴിയും തുണയായി; കേസെടുത്തത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കന്യാസ്ത്രീകള്‍ക്ക് വിലക്കെന്നും ജാമ്യ ഉത്തരവില്‍; സിസ്റ്റര്‍ വന്ദനയും പ്രീതിയും മോചിതരായി
കാമുകന്മാര്‍ ചതിച്ച് തെരുവില്‍ ഇറക്കിയവര്‍.. വീട്ടുകാര്‍ തന്നെ വില്‍പ്പനക്ക് വെച്ചവര്‍... ചെറുപ്പത്തിലേ തട്ടിക്കൊണ്ടു പോകപ്പെട്ടവര്‍.. ഈ ഗ്രാമത്തില്‍ 2000 യുവതികള്‍ ദിവസവും ശരീരം വില്‍ക്കുന്നത് 3000 പേര്‍ക്ക്; ഇസ്ലാമിക ഭരണത്തിന് കോപ്പ് കൂട്ടുന്ന ബംഗ്ലാദേശിലെ ഒരു ഗ്രാമത്തിലെ ഞെട്ടിക്കുന്ന കഥ
ഇടപാടുകാരില്‍ നിന്ന് വാങ്ങുന്നത് 3500 രൂപയെങ്കിലും യുവതികള്‍ക്ക് നല്‍കുക 1000 രൂപ; ദിവസം ഫ്്‌ളാറ്റില്‍ എത്തിയിരുന്നത് ശരാശരി 25 ഇടപാടുകാര്‍; ഫ്‌ളാറ്റിന് മാസന്തോറും നല്‍കിയത് 1.15 ലക്ഷം രൂപ വാടക; യുവതികളെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു; മലാപ്പറമ്പ് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരി ബിന്ദു സമാനകേസിലെ പ്രതി
നാല് വര്‍ഷത്തെ പ്രണയം; രാവിലെ കാമുകിയെ വിവാഹം ചെയ്തു;  ക്ഷേത്രത്തില്‍ വച്ചും ചടങ്ങുകള്‍; രാത്രിയില്‍ വീട്ടുകാര്‍ തീരുമാനിച്ച യുവതിയെയും മിന്നുകെട്ടി യുവാവ്; കാമുകിയുടെ പരാതിയില്‍ അന്വേഷണം