You Searched For "യുവാവ്"

ഡാ..നീ ഇങ്ങ് കേറിവാ..; നമുക്ക് എല്ലാം ശരിയാക്കാം; കേറിവാടാ മോനേ..ഞാനല്ലേ പറയണേ..!!; കൂറ്റൻ പാലത്തിന് മുകളിലിരുന്ന യുവാവിന്റെ സ്വഭാവത്തിൽ പന്തികേട്; എല്ലാം കണ്ട് പാഞ്ഞെത്തി കരുതലായി പോലീസ്; തിരികെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി സ്നേഹത്തണൽ; ഒടുവിൽ കണ്ണ് നിറഞ്ഞുപോയ ആ 23-കാരൻ പറഞ്ഞത്
ഒരു ലൈംഗീക കുറ്റവാളിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു, അത് സാധിച്ചു; എനിക്ക് ശരിയായ ആളെ തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു; അമേരിക്കയില്‍ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍; കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍ എന്ന് വരുണ്‍ സുരേഷ് പോലീസിനോട്
വിതുരയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവം; പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു: അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി 29കാരന്‍
രാത്രി റോഡിൽ ഉഗ്ര ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതും ദയനീയ കാഴ്ച; അഞ്ചലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഉണ്ണിക്കുന്ന് സ്വദേശി സംഗീത്
ശാന്തമായി ഒഴുകിയ പുഴയിൽ അസാധാരണ കാഴ്ച; ആദ്യം നാട്ടുകാർ കണ്ടത് ഒരു ലഗേജ് ബാഗ്; പിന്നെ സൂക്ഷിച്ചുനോക്കിയപ്പോൾ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; തലനാരിഴയ്ക്ക് ആഴങ്ങളിൽ പോകാതെ രക്ഷപ്പെട്ട് ജീവൻ; എന്തിന് എടുത്തുചാടിയെന്നതിൽ ദുരൂഹത തുടരുന്നു
തെരുവിലൂടെ ബുർഖ ധരിച്ച് നടത്തം; കണ്ടാൽ സംശയം തോന്നിപ്പിക്കുന്ന പെരുമാറ്റം; നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധിച്ചതും അമ്പരപ്പ്; നീ..എന്തിന് ഇവിടെ എത്തിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; യുവാവ് വേഷം കെട്ടി എത്തിയത് മറ്റൊരു ആവശ്യത്തിന്
ഇന്‍സ്റ്റഗ്രാം പ്രണയത്തിന് പിന്നാലെ ഒരുമിച്ച് താമസിച്ച് യുവതിയും യുവാവും; 20കാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊലപാതകം; ചാക്കിലാക്കിയ മൃതദേഹം നദിയിലെറിയും മുമ്പ് സെല്‍ഫി: യുവാവ് അറസ്റ്റില്‍