You Searched For "യൂട്യൂബര്‍"

സെല്‍ഫിക്കായി വിലപ്പെട്ട ജീവന്‍ പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്‍
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് യൂട്യൂബര്‍ ഒഴുകിപ്പോയി; അപകടം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ
പാക് ഹൈക്കമീഷനിലെ ഡാനിഷുമായി അടുത്ത ബന്ധം; മൂന്നു ഐഎസ്‌ഐ ഏജന്റുമാരുമായും അടുപ്പം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്; 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഹിസാര്‍ പൊലീസ്
കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍: യൂട്യൂബര്‍ റിന്‍സിയേയും പങ്കാളിയേയും പിടികൂടിയത് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും
പാക്കിസ്ഥാന്‍ വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് മാഡം എന്‍; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്‌സാദ് എന്ന മാഡം എന്‍
ഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തും
പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി..!; സ്കോട്ടിഷ് യൂട്യൂബറുടെ ദൃശ്യങ്ങളിൽ പതിഞ്ഞ ആ മുഖം; ലാഹോറിലെ അനാർക്കലി ബസാറിന് മുന്നിൽ പിങ്ക് സാരിയിൽ ജ്യോതി മൽഹോത്ര; ചുറ്റും സുരക്ഷയൊരുക്കുന്ന തോക്ക് ധാരികൾ; ആളുകൾക്കിടയിലൂടെ കൂൾ വാക്ക്; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി വീഡിയോ!
കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വ്‌ലോഗറായി; പങ്കുവച്ച 487 വീഡിയോകളില്‍ ഏറെയും പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ഷൂട്ട് ചെയ്തത്; ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഫോണില്‍ സേവ് ചെയ്തത് ജാട്ട് രണ്‍ധാവ എന്ന പേരില്‍; കൈമാറിയത് തന്ത്രപ്രധാന വിവരങ്ങള്‍; സ്‌പൈ ജ്യോതി കേരളത്തിലുമെത്തി; തെളിവായി മൂന്നാറില്‍ നിന്നടക്കമുള്ള വീഡിയോകള്‍
ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ വീഴ്ത്തിയ ആ മണവാളന്‍ സ്റ്റൈല്‍ മുടി മുറിച്ചു ജയില്‍ അധികൃതര്‍; ഹെയര്‍ സ്‌റ്റൈല്‍ മാറിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥ; മുടിപോയ ആഘാതത്തില്‍ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം