SPECIAL REPORTമണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിന് മുകളില് വലിയ പാറകള് മൂടിയ നിലയില്; വീണ്ടും പാറയിടിയുന്നത് വെല്ലുവിളി; വലിയ ക്രെയിന് എത്തിച്ച് ദൗത്യം തുടരാന് ശ്രമം; കോന്നി പയ്യനാമണ് പാറമടയിലെ രക്ഷാദൗത്യം സങ്കീര്ണംസ്വന്തം ലേഖകൻ19 Days ago
SPECIAL REPORTപുറംകടലില് ചരക്കുകപ്പല് പൂര്ണമായി കത്തിയമരുന്നു; കണ്ടെയ്നറുകള് കടലിലേക്ക് വീഴുന്നു; അടുക്കാനാവാതെ കോസ്റ്റ് ഗാര്ഡ് കപ്പലുകള്; രക്ഷപ്പെടുത്തിയ 18 പേരുമായി ഐ എന് എസ് സൂറത്ത് മംഗളുരുവില്; കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്ക്കടലിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്ഡ്; അടുത്ത മൂന്നുദിവസത്തിനുള്ളില് കണ്ടെയ്നറുകള് കേരള തീരത്ത് അടിയുമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 5:33 PM
SPECIAL REPORTഒരു കണ്ടെയ്നറില് നിന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര് കപ്പലിനെ പൂര്ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള് പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന് അടക്കം 18 ജീവനക്കാരെ ഐഎന്എസ് സൂറത്തില് മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്ക്കായി തിരച്ചില് തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 2:03 PM
SPECIAL REPORTപൊട്ടിത്തെറി ഉണ്ടായത് പ്രൈമറി ഡെക്കിന്റെ അടിഭാഗത്ത്; കണ്ടെയ്നറുകളില് എളുപ്പം തീപിടിക്കുന്ന രാസവസ്തുക്കള്; ക്യാപ്റ്റന് അടക്കം എല്ലാ ജീവനക്കാരും കപ്പലില് നിന്ന് രക്ഷപ്പെട്ടു; കടലില് വീണ നാലുപേരെ കാണാതായി; പൊളളലേറ്റ അഞ്ചുപേരില് രണ്ടുപേരുടെ നില ഗുരുതരം; തീയണയ്ക്കാന് ശ്രമം തുടരുന്നു; കപ്പല് നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നതായി നാവികസേന; രക്ഷാദൗത്യം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 11:13 AM
INDIAഉത്തരാഖണ്ഡില് ബദ്രിനാഥിന് അടുത്ത് മാനയില് വന്ഹിമപാതം; റോഡ് നിര്മ്മാണത്തിന് എത്തിയ 57 തൊഴിലാളികള് കുടുങ്ങി; 16 പേരെ രക്ഷിച്ചു; രക്ഷാദൗത്യത്തിന് കരസേനയും വ്യോമസേനയും; കനത്ത മഞ്ഞുവീഴ്ചയില് റോഡ് ഗതാഗതം തടസ്സപ്പെട്ടത് വെല്ലുവിളിമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:55 AM
SPECIAL REPORTബുക്കാറെസ്റ്റിൽ നിന്ന് ആദ്യ വിമാനം മുംബൈക്ക് തിരിച്ചു; രക്ഷാദൗത്യത്തിൽ അകെ 219 യാത്രക്കാർ; 19 പേർ മലയാളികൾ; ഏഴ് മണിക്കൂർ യാത്ര; രാത്രി ഒമ്പതരയോടെ മുംബൈയിലെത്തും; രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾന്യൂസ് ഡെസ്ക്26 Feb 2022 10:47 AM
Latestജോയിക്കായി ആമയിഴഞ്ചാന് തോട്ടില് തെരച്ചില് രണ്ടാം ദിവസവും; എന്ഡിആര്എഫ് സംഘവും ഡ്രാക്കോ റോബോട്ടുമെത്തിച്ചു തിരച്ചില്; സ്കൂബ ടീമും രംഗത്ത്മറുനാടൻ ന്യൂസ്13 July 2024 9:24 PM
Latestജോയിയെ കണ്ടെത്താനായില്ല; രക്ഷാദൗത്യം താല്ക്കാലികമായി നിര്ത്തി; നാളത്തെ തെരച്ചിലില് നാവികസേനയും; തിരച്ചില്, നാല് അഞ്ച് ട്രാക്കുകളുടെ ഭാഗത്തേക്ക്മറുനാടൻ ന്യൂസ്14 July 2024 12:27 PM
Newsഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്; രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ച് കോഴിക്കോട്ട് പ്രതിഷേധംമറുനാടൻ ന്യൂസ്21 July 2024 2:37 AM
Latestഅര്ജുന്റെ ലോറി പുഴയിലേക്ക് നിരങ്ങി വീഴുന്നത് കണ്ടെന്ന് ദൃക്സാക്ഷി; ബൂം എക്സ്കവേറ്റര് ഉപയോഗിച്ചു നദിയില് തിരച്ചില് തുടങ്ങി; പ്രതീക്ഷമറുനാടൻ ന്യൂസ്24 July 2024 3:01 AM
Latestമലയാള മാധ്യമങ്ങള് ഡ്രോണ് ഉപയോഗിക്കേണ്ട, പറക്കുന്നത് കണ്ടാല് കടുത്ത നടപടി; കര്ശന നിലപാടില് കര്ണാടക പൊലീസ്; സുരക്ഷാ മേഖലയെന്ന് വിശദീകരണംമറുനാടൻ ന്യൂസ്24 July 2024 3:15 AM
Latestലക്ഷ്യത്തോട് അടുത്തപ്പോള് തടസ്സമായി പെരുമഴയും കാറ്റും കുത്തൊഴുക്കും; അര്ജ്ജുന്റെ ലോറി കണ്ടെത്തിയെങ്കിലും തിരച്ചില് നിര്ത്തി വച്ച് സംഘം മടങ്ങിമറുനാടൻ ന്യൂസ്24 July 2024 8:09 AM