Right 1ജമ്മു കശ്മീരിലെ കിഷ്ത്വാറില് മേഘവിസ്ഫോടനത്തെ തുടര്ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്ന്നു; 120 പേര്ക്ക് പരിക്ക്; 220 ല് അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല് മാതാ ക്ഷേത്രത്തിലേക്കുളള തീര്ഥാടന പാതയില്; ദുരിതം അനുഭവിക്കുന്നവര്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 6:00 PM IST
INDIAജമ്മു-കശ്മീരിലെ ചഷോതി ഗ്രാമത്തില് മേഘവിസ്ഫോടനം; 12 പേര് മരിച്ചു; നിരവധി പേര്ക്ക് പരിക്കേറ്റു; രക്ഷാപ്രവര്ത്തകര് സ്ഥലത്തേക്ക് കുതിച്ചെത്തി; മച്ചൈല് മാതാ യാത്രാ തീര്ഥാടകരെ ഒഴിപ്പിക്കുന്നു; വന് മേഘവിസ്ഫോടനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്; മരണസംഖ്യ ഉയര്ന്നേക്കാംമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 3:18 PM IST
KERALAMകൊട്ടാരക്കരയില് നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു; റോഡിലേക്ക് തെറിച്ചു വീണു ലോറിയിലുണ്ടായിരുന്ന ആയിരത്തിലധികം തേങ്ങ; രക്ഷാപ്രവര്ത്തനത്തിന് എത്തിയവര് തിരക്കുകൂട്ടിയത് തേങ്ങ പെറുക്കാന്!സ്വന്തം ലേഖകൻ14 Aug 2025 10:52 AM IST
Top Stories120 ഏക്കറിലെ പാറമടയില് വീണത് കൂറ്റന് പാറകള്; ചെങ്കുളം ക്വാറിയില് നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്ക്കായുള്ള തിരച്ചില് ഇന്നത്തേക്ക് നിര്ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്ത്തനത്തിന് വന്വെല്ലുവിളി; നാളെ രാവിലെ തിരച്ചില് പുനരാരംഭിക്കുംമറുനാടൻ മലയാളി ബ്യൂറോ7 July 2025 7:40 PM IST
SPECIAL REPORTകോട്ടയം മെഡിക്കല് കോളേജ് അപകടത്തില് രക്ഷപ്രവര്ത്തനത്തില് ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്ക്ക് ജോലിയും നല്കണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ബ്യൂറോ4 July 2025 6:49 AM IST
SPECIAL REPORT'എന്റെ അമ്മ ജീവിതത്തില് ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല് മതിയായിരുന്നു'; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്ത്താവും മക്കളും; നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില; രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും; അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്; ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല് കോളജില്; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ3 July 2025 5:26 PM IST
Top Storiesചരക്കുകപ്പലിന്റെ ഡെക്കില് തുടര്ച്ചയായി പൊട്ടിത്തെറികള്; കണ്ടെയ്നറുകളില് അതിവേഗം തീപിടിക്കാന് സാധ്യതയുള്ള ചരക്കുകളെന്ന് സൂചന; കടലില് ചാടിയവരില് നാല് ജീവനക്കാരെ കാണാനില്ല; രക്ഷാ ദൗത്യത്തിനായി മംഗളുരുവില് നിന്നും ഐ.സി.ജി.എസ് രാജ്ദൂത് കപ്പല് പുറപ്പെട്ടു; കൊച്ചില് നിന്നും ഐസിജിഎസ് അര്ണ്വേഷ് കപ്പലും പുറപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 2:13 PM IST
KERALAMകാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില് പോത്ത് വീണു; ഇരുപതടിയോളം താഴ്ചയില് നിന്ന് വലയിലാക്കി കരയ്ക്ക് എത്തിച്ച് ഫയര്ഫോഴ്സ്; പന്തളം മുടിയൂര്ക്കോണത്ത് അഗ്നിരക്ഷാസേനയുടെ അതിവേഗ രക്ഷാപ്രവര്ത്തനംശ്രീലാല് വാസുദേവന്7 Jun 2025 9:34 PM IST
WORLDതെംസ് നദിയില് വീണ ഏഴുവയസുകാരനെ രക്ഷിച്ചു; ഒമ്പത് വയസ്സുകാരിയെ കണ്ടെത്താനായില്ലസ്വന്തം ലേഖകൻ31 May 2025 12:23 PM IST
SPECIAL REPORTരക്ഷാപ്രവര്ത്തനം നീണ്ടത് മൂന്ന് മണിക്കൂറോളം; സ്വന്തം ജീവന് പോലും പണയം വെച്ച് രോഗികളെ രക്ഷിച്ച് ജീവനക്കാര്; മെഡിക്കല് കോളജിലേക്കു ചീറിപ്പാഞ്ഞെത്തിയത് നൂറുകണക്കിന് ആംബുലന്സുകള്: രോഗികളെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ3 May 2025 6:10 AM IST
KERALAM60 അടി താഴ്ചയുള്ള കിണറ്റില് വീണ യുവാവിനെ രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി; വീണത് ആള്മറയുള്ള കിണറില് അഞ്ച് അടിയോളം വെള്ളവുമുള്ള കിണറ്റില്; രക്ഷക്കെത്തി ഫയര്ഫോഴ്സ്മറുനാടൻ മലയാളി ബ്യൂറോ21 March 2025 11:45 PM IST
SPECIAL REPORTകളിക്കുന്നതിനിടെ നാലര വയസ്സുകാരന് കിണറ്റില് വീണു; 25 അടി താഴ്ചയുള്ള കിണറ്റില് കയറില് തൂങ്ങി ഇറങ്ങി കുട്ടിയെ കോരിയെടുത്ത് മുത്തശ്ശി: 63-ാം വയസ്സില് മിന്നല് വേഗത്തില് രക്ഷാപ്രവര്ത്തം നടത്തി സുഹ്റമറുനാടൻ മലയാളി ബ്യൂറോ3 March 2025 5:50 AM IST