SPECIAL REPORTഗവണ്‍മെന്റുമായി സഹകരിച്ചുവേണം എഴുത്തുകാര്‍ പോകേണ്ടത് എന്നാണ് എം മുകുന്ദന്‍ പറഞ്ഞത്. അദ്ദേഹം ഏത് ഗവണ്‍മെന്റിനെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ല; ഇങ്ങനെയാണോ എഴുത്തുകാര്‍ പറയേണ്ടത്? ഇതാണോ മാതൃക? മുകുന്ദന്റെ 'സര്‍ക്കാര്‍ സഹകരണം' ചോദ്യം ചെയ്ത് ജി സുധാകരന്‍; 'പ്രവാസി കോടീശ്വരനും' പരിഹാസം; ആഭ്യന്തരത്തേയും ചോദ്യം ചെയ്യുന്നു; പ്രസക്ത ചോദ്യങ്ങളുമായി ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 11:12 AM IST
Right 1'അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍'; അത് കൊടും ചതിയായിപ്പോയി, പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചതെന്ന പരിഹാസവുമായി പിണറായി; കരഘോഷങ്ങളുമായി സദസ്സ്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 7:57 PM IST
KERALAMരവി പിള്ളയ്ക്ക് സ്നേഹാദരമൊരുക്കാന്‍ 'രവിപ്രഭ' അഞ്ചിന്; നോര്‍ക്ക റൂട്ട്സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്ന്നുസ്വന്തം ലേഖകൻ24 Jan 2025 8:11 PM IST
SPECIAL REPORTകോവിഡിന്റെ മറവിൽ ആനുകൂല്യം നൽകാതെ രവി പിള്ള പിരിച്ചു വിട്ടത് 286 തൊഴിലാളികളെ; സൗദി നിയമം അനുസരിച്ച് കിട്ടേണ്ടത് ലക്ഷക്കണക്കിന് രൂപ; ശതകോടീശ്വരൻ പിണങ്ങുമെന്ന ഭയത്തിൽ ഒന്നും ചെയ്യാതെ മോദി സർക്കാർ; ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിമറുനാടന് മലയാളി31 Jan 2021 2:07 PM IST
Uncategorizedമഹാമാരിയുടെ മറവിൽ പ്രവാസി മുതലാളി നടത്തിയത് സംഘടിത വേതന മോഷണം; മലയാളിയായ ശതകോടീശ്വരന്റെ നീതി നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചിന് പുറപ്പെട്ട പ്രവാസികളെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത് സമരം പൊളിച്ച് ചിന്നക്കട പൊലീസ്! ഈ ഇടപെടൽ തീർത്തും ലജ്ജാകരം; രവി പിള്ളയുടെ മുമ്പിൽ പിണറായിക്ക് മുട്ട് വിറയ്ക്കുമ്പോൾമറുനാടന് മലയാളി10 Feb 2021 12:42 PM IST
Uncategorizedകീഴതിൽ ഗണപതി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും റാവീസ് ഗ്രൂപ്പിന് വേണം; ക്ഷേത്ര വസ്തുവിനൊപ്പം ഐറ്റിഡിസി ആർക്കും നൽകാത്ത 18 ഏക്കറും റീസർവ്വേയിലൂടെ കൈയേറാൻ നീക്കമെന്ന് ആരോപണം; കോവളത്ത് രവി പിള്ളയ്ക്ക് എതിരെ വീണ്ടും ആക്ഷൻ കൗൺസിൽ; പ്രവാസി മുതലാളിക്കായി വീണ്ടും കള്ളക്കളികളോ?വിനോദ് പൂന്തോട്ടം21 April 2021 10:43 AM IST
To Knowസാന്ത്വനം 2021 ; രവി പിള്ള ഫൗണ്ടേഷന്റെ 15 കോടി ധനസഹായ വിതരണം ഉടൻ ആരംഭിക്കുംസ്വന്തം ലേഖകൻ26 July 2021 4:20 PM IST
SPECIAL REPORTഗുരുവായൂർ കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ച് രവി പിള്ള; സോപാനനടയിൽ സമർപ്പിച്ചത് മരതക കല്ല് പതിപ്പിച്ച അത്യപൂർവ കിരീടം; നക്ഷി ഡിസൈനിൽ കിരീടം നിർമ്മിച്ചത് പൂർണമായും കൈ കൊണ്ട്; സമർപ്പണം രവി പിള്ളയുടെ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെമറുനാടന് മലയാളി8 Sept 2021 6:42 PM IST
Uncategorizedഈച്ചയെ പോലും കയറ്റാത്ത സുരക്ഷ; മാധ്യമങ്ങളെ നടപ്പന്തലിൽ തടഞ്ഞ് ആർ പി ഗ്രൂപ്പിന്റെ കരുതൽ എടുക്കൽ; വിവാഹത്തിന് അതിഥികളായെത്തിയ വിഐപികൾക്ക് പോലും മൊബൈൽ ഷൂട്ടിങ് നിഷേധിച്ചു; സ്റ്റാർ ഗസ്റ്റായി കണ്ണന്റെ നടയിൽ എത്തിയത് സാക്ഷാൽ മോഹൻലാൽ; രാവിലെ 7.30ന് മിന്നുകെട്ട്; രവി പിള്ളയുടെ മകന്റെ വിവാഹം കെങ്കേമമായി; പങ്കെടുത്തത് 100ലേറെ പേർ; കോവിഡു കാലത്ത് ആഗ്രഹിച്ച പോലെ മാംഗല്യംആർ പീയൂഷ്9 Sept 2021 9:30 AM IST
JUDICIALഗുരൂവായൂർ ക്ഷേത്രത്തിൽ നടന്ന രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ വലിയ ആൾക്കൂട്ടം; നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായി രൂപമാറ്റം വരുത്തി; വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്നും ചോദ്യം; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈക്കോടതിമറുനാടന് മലയാളി14 Sept 2021 4:40 PM IST
SPECIAL REPORTനൂറ് കോടിയുടെ ഹെലികോപ്ടറിൽ കേരളം ചുറ്റാൻ രവി പിള്ള; ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145' സ്വന്തമാക്കി മലയാളി വ്യവസായി; ആഡംബര ടൂർ പദ്ധതികളിലേക്ക് കടക്കാൻ ആർപി ഗ്രൂപ്പിന്റെ തീരുമാനംമറുനാടന് ഡെസ്ക്21 March 2022 7:05 AM IST