You Searched For "രാജവെമ്പാല"

കട്ടിലിനടിയിൽ ഒളിച്ചിരുന്നത് കൂറ്റൻ രാജവെമ്പാല; വാവ സുരേഷ് എത്തി പിടികൂടിയത് രാത്രി ഏഴ് മണിയോടെ; തനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥിയെന്ന് വാവ സുരേഷ്
വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്‌ത്തി;  14 അടി നീളമുള്ള കൂറ്റൻ പെൺ രാജവെമ്പാലയെ പിടികൂടിയത് തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്ന്;  45 രാജവെമ്പാലകളെ പിടിച്ച തായ്ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കോഡ് തിരുത്തി മലയാളികളുടെ സ്വന്തം വാവ; ഇത് അത്യപൂർവ നേട്ടം
രാവിലെ അടുക്കളയിൽ വീട്ടമ്മ കണ്ടത് ഒരു വിവിഐപിയെ! ഫോറസ്റ്റ് ഓഫീസറും സംഘവും എത്തിയതോടെ കൂളായിരുന്ന രാജാവ് ചൂടായി; കുതറി മാറിയപ്പോൾ പിടികൂടിയത് അതിസാഹസികമായി; വടാട്ടുപാറയിലെ അടുക്കളയിൽ നിന്നും പിടികൂടിയത് 14 അടി നീളമുള്ള രാജവെമ്പാലയെ
ലൈസൻസുള്ള വനംവകുപ്പ് വാച്ചർ തൊട്ടടുത്തുണ്ടായിരുന്നിട്ടും സഹായത്തിന് വിളിച്ചത് 30 കിലോമീറ്ററോളം അകലെയുള്ള ഓഫീസിൽ; ഉത്തരത്തിൽ ഇരുപ്പുറപ്പിച്ച രാജവെമ്പാലയെ പിടികൂടാൻ വൈകിയത് എട്ടു മണിക്കൂർ; സമയം വൈകാൻ കാരണം ഡെപ്യൂട്ടി റെയ്ഞ്ചറുടെ പിടിവാശിയെന്ന് ആരോപണം; പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്‌ക്കമാലിയെ അവഗണിച്ചതിൽ ജനരോഷം