You Searched For "രാജവെമ്പാല"

രാജവെമ്പാല കടിച്ചത് അർഷാദ് കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ; തിരുവനന്തപുരം മൃഗശാലയിൽ ദാരുണാന്ത്യം സംഭവിച്ചത് കാട്ടാക്കട സ്വദേശിയായ ആനിമൽ കീപ്പർക്ക്
വനമേഖലയിലെ ശാന്ത സ്വഭാവക്കാരൻ;  ഭയപ്പെടുത്തൽ അല്ലാതെ കടിക്കുക അത്യപൂർവ്വം; ഏറ്റവും വലിയ കൈമുതൽ വിഷസഞ്ചിയിൽ ശേഖരിക്കുന്ന വിഷത്തിന്റെ അളവ്;   പ്രതിയോഗിക്ക് വെല്ലുവിളിയാകുന്നതും കടിയേറ്റാൽ ഉടനെമരണമെന്ന വസ്തുത; പാമ്പുകളിലെ രാജാവിനെ അറിയാം
വന്യജീവികളോട് പ്രണയം പകർന്നത് തെരുവു സർക്കസുകാരനായ ബാപ്പ; ജോലി തെരഞ്ഞെടുത്തതും ഈ ഇഷ്ടം കൊണ്ട്; ജോലി സ്ഥിരപ്പെടുത്തിയത് ഉഗ്രവിഷമുള്ള പാമ്പുകൾക്കിടയിൽ നിന്ന് സമരം ചെയ്ത്;  ചീങ്കണ്ണിയുടെയും കുരങ്ങിന്റെയും ആക്രമണം നേരിട്ടപ്പോഴും ജോലി വിട്ടില്ല; കടിയേറ്റിട്ടും സഹപ്രവർത്തകരെ സുരക്ഷിതരാക്കി ഹർഷാദ് മടങ്ങമ്പോൾ
രണ്ടു മാസം മുമ്പ് പിണങ്ങി പോയ ഭാര്യ; ആ ഫോൺ കോൾ അസ്വസ്ഥനാക്കി; മൊബൈൽ എറിഞ്ഞു തകർത്ത ശേഷം രാജവെമ്പാലയുടെ അടുത്തെത്തി; കൂടു വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചത് ആരും കണ്ടതുമില്ല; സ്നേക് ട്രെയിനറുടെ ഉമ്മയെ ഭാര്യാ സഹോദരൻ അടിച്ചതും ചർച്ചയിൽ; പുറത്താകുന്നത് കുടുംബ കലഹം; തിരുവനന്തപുരം മൃഗശാലയിലെ ഹർഷാദിന്റെ മരണം ആത്മഹത്യയോ?
വയലിൽ നിന്നു പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം; രാജവെമ്പാലയുടെ കടിയേറ്റ് 60കാരൻ മരിച്ചു: രഘുനന്ദൻ ഭൂമിജിനെ പാമ്പു കടിച്ചത് കഴുത്തിൽ കിടന്ന പാമ്പിൽ നിന്നും ശ്രദ്ധമാറിയ സമയത്ത്
കലിങ്കിന് അടിയിലേക്ക് കയറിയെ വലിയ പാമ്പിനെ കണ്ടവർ കരുതിയത് മലമ്പാമ്പെന്ന്; പിടിക്കാൻ എത്തിയപ്പോൾ കണ്ടത് പത്തിവിടർത്തിയ ഭീമൻ രാജവെമ്പാലയെ; ഒരു കൈ നോക്കാം എന്നു പറഞ്ഞ് കൂളായി സണ്ണി വർഗീസ്; സാഹസികമായി കിങ് കോബ്രയെ കൈയിലാക്കിയപ്പോൾ കൈയടിച്ചു നാട്ടുകാരും