You Searched For "രാജസ്ഥാന്‍ റോയല്‍സ്"

റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം;  രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ യശസ്വി ജയ്‌സ്വാള്‍;  നല്ലൊരു പി ആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാകും;  സഞ്ജുവിന്റെ പകരക്കാരനെ ചൊല്ലി ആരാധകര്‍ കലിപ്പില്‍
കാലിന് ഗുരുതരമായി പരിക്കേറ്റിട്ടും ക്രച്ചസിലൂന്നി രാഹുല്‍ ദ്രാവിഡ് പരിശീലന ക്യാമ്പില്‍; രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ താരങ്ങള്‍ ആവേശത്തില്‍; ടീമിനായി എന്തും ചെയ്യാന്‍ തയാറുള്ള പരിശീലകനെന്ന് ആരാധകന്‍
വൈഭവ് സൂര്യവംശി തയ്യാറെടുത്തു കഴിഞ്ഞു; ക്രിക്കറ്റ് ആരാധകര്‍ അവന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു;  അവന്റെ മികവ് ലോകം കാണാനിരിക്കുന്നതെയുള്ളു; ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും; ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 13കാരനെക്കുറിച്ച് സഞ്ജു സാംസണ്‍