You Searched For "റമീസ്"

റമീസിന്റെ പിതാവ് ഇറച്ചിവെട്ടുകാരന്‍;  റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു;  കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയില്‍; ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് പിടിയിലായി;  മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍; വിവാഹ വാഗ്ദാനം നല്‍കി ടിടിസി വിദ്യാര്‍ഥിനിയെ   പീഡിപ്പിച്ചു; റമീസിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തേക്കും
കോതമംഗലത്ത് സോനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ലവ് ജിഹാദെന്ന് ബിജെപി;  കേരളത്തിലെ സമാനസംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്; സഖാവ് വി എസ് പറഞ്ഞു, കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു, ലൗജിഹാദ് ഉള്ളതാണെനനും കേരള സ്‌റ്റോറി സത്യമാണെന്നും പി സി ജോര്‍ജ്
ആലുവ യുസി കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം; റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു;  പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു;  മതം മാറാന്‍ നിര്‍ബന്ധിച്ചു; പൊന്നാനി പോയി രണ്ടുമാസം നില്‍ക്കണമെന്ന് പറഞ്ഞു;  റമീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ സുഹൃത്തുക്കള്‍
മതം മാറി അവരുടെ വീട്ടില്‍ ചെന്നാല്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചൊക്കെ അവര്‍ സോനയോട് പറഞ്ഞിരുന്നു; നീയെന്തിന് ഇപ്പോള്‍ പുറത്തുപോയി എന്നൊക്കെ ചോദിച്ച് അവര്‍ നിന്നെ തെറിവിളിച്ചെന്നിരിക്കും, ചിലപ്പോള്‍ തല്ലിയെന്നിരിക്കും; അവരോട് മറുത്ത് പറയരുതെന്ന് റമീസിന്റെ വീട്ടുകാര്‍ സോനയോട് പറഞ്ഞിരുന്നു; സഹോദരി അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് സഹോദരന്‍ ബെയ്‌സില്‍
സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ്, അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നു ചോദിച്ചു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു; സഹോദരിക്ക് സംഭവിച്ച ദുരന്തം വിവരിച്ചു സഹോദരന്‍ ബേസില്‍
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു; എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി; ഞാന്‍ പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ..; ഹൃദയം തകര്‍ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
സോന എല്‍ദോസ് റമീസുമായി പ്രണയത്തിലായത് കോളേജ് കാലത്ത്; യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തി മതംമാറാന്‍ ആവശ്യപ്പെട്ടു; സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ റമീസ് പൊന്നാനിയില്‍ പോയി മതംമാറാന്‍ നിര്‍ബന്ധിച്ചു; പൂട്ടിയിട്ടു മര്‍ദ്ദിച്ചു; കോതമംഗലത്ത് 23കാരി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണം
സ്വപ്‌ന സുരേഷിനെ ഒറ്റിയത് ദുബായിൽ വെച്ച് ചിത്രീകരിച്ച ആ രഹസ്യ വീഡിയോ കണ്ടയാൾ; വീഡിയോ നൽകിയത് സ്വർണ്ണക്കടത്ത് പിടിക്കപ്പെടില്ലെന്നും എല്ലാം ഒകെയാണെന്ന് പണം മുടക്കുന്നവർക്ക് സന്ദേശം നൽകാൻ; നയതന്ത്ര സ്വർണ്ണക്കടത്തിന് ഇടയിലെ ഒറ്റുകാർക്കെതിരെ അടങ്ങാത്ത പകയോടെ മറുവിഭാഗം; ഭീഷണി കാസർകോട്ടെ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഷഹനാസ് ഹംസയ്ക്ക് വന്ന അതേ ഗതി വരുമെന്ന്; സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവായ വീഡിയോ ആരുടെ സൃഷ്ടിയാണെന്ന് തിരക്കി അന്വേഷണ ഏജൻസികൾ
അറസ്റ്റിലാകുമ്പോൾ സ്വപ്ന സുരേഷും ലഹരിക്കേസ് പ്രതി അനിഖയും ധരിച്ചിരുന്നത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ! ശിവശങ്കറിന് മദ്യത്തിൽ കലർത്തി കൊടുത്തത് മുഹമ്മദ് അനൂപിൽ നിന്ന് കിട്ടിയ മയക്കുമരുന്നോ? ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ ഫോണിൽ സ്വർണ്ണ കടത്തുകാരന്റെ പേര് സേവ് ചെയ്തിരുന്നത് എംഡിഎംഎ രാസലഹരിയുടെ മോളിയെന്ന വിളിപ്പേരിൽ; സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയെന്നും സൂചന; സ്വർണ്ണ കടത്തും മയക്കുമരുന്നു കേസും സമാനതകളിലൂടെ നീങ്ങുമ്പോൾ
സ്വപ്നയുടെ നെഞ്ച് വേദനയും റമീസിന്റെ വയറുവേദനയും കേസിനെ തുടർന്നുണ്ടായത്; ഇരുവർക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്; റിപ്പോർട്ടിന് പിന്നാലെ രണ്ടുപേരെയും ഡിസ്ചാർജ്ജ് ചെയ്ത് വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു; സ്വപ്നയെ കാണാനെത്തിയ ഭർത്താവിനും മക്കൾക്കും അനുവാദം ലഭിച്ചില്ല; ഡിജിറ്റൽ തെളിവുകളും വീണ്ടെടുത്തതോടെ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് എൻഐഎയുടെ ചോദ്യങ്ങൾക്ക് പറയേണ്ടിവരിക ഒന്നും മറച്ചുവെക്കാതെയുള്ള ഉത്തരങ്ങൾ
കുടിൽ വ്യവസായമായും അടിമപ്പണിയെടുത്തും കുട്ടികൾ അരിച്ചെടുക്കുന്ന കനകത്തരികൾ എത്തുന്നത് കരിഞ്ചന്തയിൽ; കള്ളനോട്ട്-ലഹരിമാഫിയയും ഇസ്ലാമിക തീവ്രാദികളും ഇടനിലക്കാരായി കോടികൾ കൊയ്യുന്നു; ഒടുവിൽ എല്ലാമെത്തുന്നത് ദുബായിൽ; ശതകോടികളുടെ സ്വർണ്ണമുണ്ടായിട്ടും ജനം മുഴു പട്ടിണിയിൽ; ആഫ്രിക്കൻ ചോരപ്പൊന്നിന്റെ കഥ
ആ സിം കാർഡ് റമീസ് നശിച്ചത് ആയുധ കടത്തിലെ രഹസ്യങ്ങൾ മറയ്ക്കാൻ; മണിപ്പൂരുകാരന്റെ പേരിലെ സിം കോർഡ് കിട്ടിയത് നിർണ്ണായകമായി; സ്വർണ്ണ കടത്തിലെ മ്യാന്മ്യാർ കണക്ഷനിലുള്ളത് നയതന്ത്ര ചാനലിലെ ആയുധ കടത്തിന്റെ സാധ്യതകൾ; പെരിന്തൽമണ്ണയിലെ ഷാർപ്പ് ഷൂട്ടറെ ചുറ്റിപ്പറ്റി നിഗൂഡതകൾ ഏറെ; എൻഐഎ അന്വേഷണം നിർണ്ണായകമാകും