FOREIGN AFFAIRSട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! 'റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു'; ഏപ്രില്‍ മുതല്‍ വിതരണം ഉണ്ടാകില്ല; റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കാതെ കേന്ദ്രം; ഇന്ത്യയുടെ ഭാവിയിലെ എണ്ണ വാങ്ങലുകള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത് വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്8 Feb 2026 4:48 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യുഎസ് ഉന്നതതല സമതി; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേല്‍ യുഎസ് നിരീക്ഷണം; അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ തീരുവ വീണ്ടും 25 ശതമാനത്തിലെത്തും; വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോഴും ഇന്ത്യക്ക് ആശങ്കയ്ക്ക് വഴിയേറെ..മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 1:13 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി പുടിന്റെ വക്താവ്; വ്യാപാര കരാര്‍ പുകമറയിലോ? ഡല്‍ഹിയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഉറ്റുനോക്കി ലോകം; തന്ത്രപരമായ ബന്ധം അത്രവേഗം അവസാനിക്കില്ലെന്ന് ക്രെംലിന്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 5:09 PM IST
In-depthമലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!എം റിജു6 Dec 2025 3:43 PM IST
FOREIGN AFFAIRS'മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു'; അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും ആവര്‍ത്തിച്ച് ട്രംപ്; അവകാശവാദം ഇന്ത്യ നിഷേധിച്ചതോടെ വീണ്ടും തീരുവ ഭീഷണി; വന്‍തോതിലുള്ള തീരുവകള്‍ നല്‍കുന്നത് തുടരുമെന്നും യു എസ് പ്രസിഡന്റ്സ്വന്തം ലേഖകൻ20 Oct 2025 11:37 AM IST
Top Storiesയുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിട്ടില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി സംഭാഷണത്തില്‍ ഉറപ്പു നല്‍കിയെന്ന അവകാശവാദം നുണയോ? അത്തരം ഒരുറപ്പും ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 11:54 PM IST
Right 1'ഇന്ത്യക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന'; രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍; ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം; റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതെന്ന് റഷ്യസ്വന്തം ലേഖകൻ16 Oct 2025 2:35 PM IST
FOREIGN AFFAIRSഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും; അത് തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദം തുടരുമ്പോഴും നിലപാട് വ്യക്തമാക്കി റഷ്യ; സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തുമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 5:15 PM IST
Lead Storyഇന്ത്യയ്ക്ക് ട്രംപ് താരിഫ് ഷോക്ക് നല്‍കിയതിന് പിന്നില്‍ പകപോക്കല്‍; ഇരട്ട തീരുവ ചുമത്തി ഇരുട്ടടി അടിച്ചത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയാത്ത നീരസം മൂലം; സമാധാന നൊബേലിനായി കൊതിക്കുന്ന യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഇന്ത്യയുടെ സമീപനം; റഷ്യന്‍ എണ്ണയല്ല കാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടും പീറ്റര്‍ നവാരോയുടെ പ്രസ്താവനയുംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 10:26 PM IST
FOREIGN AFFAIRSട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 7:41 AM IST
FOREIGN AFFAIRSചൈന ഇന്ത്യയെ പോലെ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ട്രംപ്; 'എട്ട് മണിക്കൂറേ ആയിട്ടുള്ളൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം; 'നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ; നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും'; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്7 Aug 2025 12:14 PM IST
FOREIGN AFFAIRSസൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:55 PM IST