In-depthവെളിക്കിരിക്കാന്‍ പോവുന്ന സ്ത്രീകളെ റേപ്പ് ചെയ്യുന്ന ഗുണ്ടകളുടെ കാലം; ലാലു പുത്രിമാരുടെ കല്യാണം വരുമ്പോള്‍ ജ്വല്ലറിക്കാരും വാഹനഷോറും ഉടമകളും നാടുവിട്ട കാലം; കവര്‍ച്ച തൊഴിലായ, തോക്ക് നിര്‍മ്മാണം കുടില്‍ വ്യവസായമായ കാലം; ജംഗിള്‍രാജ് എന്ന വാക്ക് കേട്ടാല്‍ ബിഹാര്‍ ഞെട്ടുന്നത് ഇതുകൊണ്ട്!എം റിജു18 Nov 2025 3:44 PM IST
SPECIAL REPORT2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്ത ഡോക്ടറായ മകള്‍; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റൂഡിയോട് തോറ്റ പഴയ ആര്‍ജെഡിക്കാരി; അച്ഛന് വൃക്ക കൊടുത്തതില്‍ ഇപ്പോള്‍ വേദിക്കുന്ന സ്വന്തം ചോര! മൂന്ന് പെണ്‍മക്കള്‍ കൂടി പാട്‌നയിലെ വീടു വിട്ടു; ലാലുവിന്റെ കുടുംബത്തില്‍ കലാപമോ? അഴിമതിക്ക് ജയിലിലായ ബീഹാര്‍ ബാബു വീട്ടിലും ഒറ്റപ്പെടുന്നുമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:24 AM IST
NATIONALഅച്ഛൻ എന്നെ വൃത്തിക്കെട്ടവൾ എന്ന് വിളിച്ചു; 'വൃക്ക' നൽകിയത് സീറ്റിനും പണത്തിനും വേണ്ടിയെന്നും അവർ പറഞ്ഞു; ആ പൊട്ടിത്തെറിക്ക് പിന്നാലെ കുടുംബത്തിൽ ഭയങ്കര പ്രശ്നങ്ങളെന്ന് മകൾ രോഹിണിസ്വന്തം ലേഖകൻ16 Nov 2025 4:04 PM IST
NATIONAL'എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുന്നു, ഇനി രാഷ്ട്രീയത്തിലേക്കില്ല'; കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവിന്റെ മകൾ; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കുടുംബത്തിലും പൊട്ടിത്തെറിസ്വന്തം ലേഖകൻ15 Nov 2025 5:54 PM IST
In-depthഎഴുതാനറിയാത്ത വീട്ടമ്മയെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടി; സ്ത്രീ വിഷയത്തില്‍ കുടുംബത്തില്‍ നിന്ന് പുറത്തായ മൂത്ത പുത്രന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്ത്; ലാലുവിന് വൃക്ക ദാനം ചെയ്ത മകളും ഉടക്കില്‍; തേജസ്വി യാദവിനെതിരെ ആര്‍ജെഡിയില്‍ പട; 'ജംഗിള്‍രാജ് ഫാമിലിയില്‍' കുടുംബ കലഹം!എം റിജു20 Oct 2025 4:37 PM IST
NATIONALഐആര്‍സിടിസി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും എതിരെ അഴിമതി കുറ്റം ചുമത്തി ഡല്‍ഹി കോടതി; പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിക്ക് എതിരെ ചുമത്തിയത് ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍; തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ആര്‍ജെഡിക്ക് ഇരുട്ടടിയായി വിധിമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 3:11 PM IST
Top Storiesവിവാഹമോചന ഹര്‍ജി കുടുംബ കോടതിയിലിരിക്കെ പ്രണയം തുറന്നുപറഞ്ഞ് തേജ് പ്രതാപ് യാദവ്; ദീര്‍ഘകാല കാമുകിയുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍; ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ചെന്ന് ലാലുപ്രസാദ്; പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി വാര്‍ത്താക്കുറിപ്പ്; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്ന് തേജിന്റെ പ്രതികരണം; ബിഹാര്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ ലാലു കുടുംബത്തില്‍ പൊട്ടിത്തെറി; മൂത്ത മകനെ പുറത്താക്കി തേജസ്വി യാദവിന് സുഗമമായ അധികാര കൈമാറ്റം ഒരുക്കാനെന്ന് വിമര്ശനംസ്വന്തം ലേഖകൻ25 May 2025 5:09 PM IST
Uncategorizedബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്! തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാൻ ഇറങ്ങുന്നത് മുൻ ഭാര്യ തന്നെ; തെരഞ്ഞെടുപ്പു ഗോഥയിൽ ഇറങ്ങുന്നതിന് പിന്നിൽ ഭർത്താവിനോടുള്ള കട്ടക്കലിപ്പു തന്നെമറുനാടന് ഡെസ്ക്10 Sept 2020 4:11 PM IST
ELECTIONSലാലു പ്രസാദിന്റെ മകനെ എഴുതി തള്ളാൻ വരട്ടെ! ബിഹാറിൽ സർക്കാറുണ്ടാക്കാൻ സാധ്യത തേടി ആർജെഡി; 12 സീറ്റിന്റെ കുറവ് പരിഹരിക്കാൻ എൻഡിഎയിലെ ചെറുകക്ഷികളെ ഉന്നമിട്ട് രംഗത്ത്; മുകേഷ് സാഹിനിയുടെ വിഐപിയെയും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിനെയും ഒപ്പം കൂട്ടാൻ നീക്കം; മാഞ്ചിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വരെ വാഗ്ദാനംമറുനാടന് ഡെസ്ക്12 Nov 2020 1:15 PM IST
SPECIAL REPORTആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബീഹാർ മുൻ മുഖ്യമന്ത്രിയുടെ വൃക്കകളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ; അധികൃതർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ഡോക്ടർ ഉമേഷ് പ്രസാദ്മറുനാടന് ഡെസ്ക്12 Dec 2020 6:41 PM IST
Uncategorizedലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽഹി എയിംസിലേക്ക് മാറ്റുംമറുനാടന് മലയാളി23 Jan 2021 1:59 PM IST
Uncategorizedനാലാമത്തെ കേസിലും ജാമ്യം; ലാലു പ്രസാദ് യാദവ് ഉടൻ ജയിൽ മോചിതനാകുംസ്വന്തം ലേഖകൻ18 April 2021 7:11 AM IST