You Searched For "ലിഫ്റ്റ്"

ജോലിക്ക് പോകാൻ നേരം കേടായ ലിഫ്റ്റിൽ കുടുങ്ങിയ ഭാര്യ; ഫോണിൽ ഭർത്താവിനെ വിളിച്ചുവരുത്തി തുറക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഏഴു നിലകളിൽ നിന്ന് താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം; ചതഞ്ഞരഞ്ഞ തന്റെ ജീവന്റെ പാതിയെ കണ്ട് അലറിവിളിച്ച് യുവാവ്; ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
ലിഫ്റ്റില്‍ കുടുങ്ങി സ്വര്‍ണവ്യാപാരി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്; ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ ലിഫ്റ്റ് പരിശോധന നടത്തി; പരിശോധനാ റിപ്പോര്‍ട്ട് അടുത്ത ദിവസം കൈമാറും
സാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം; ലിഫ്റ്റ് ഇടിച്ചുനിന്നത് കെട്ടിടം കുലുങ്ങുന്നതരത്തില്‍; സ്വര്‍ണക്കടയുടമ മരണത്തിലേക്ക് നയിച്ചത് നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും; സ്പീഡ് ഗവേണറിലെ തകരാറെന്ന് സൂചനകള്‍
ലിഫ്റ്റ് ഉണ്ടെങ്കില്‍ ഭാഗ്യം എന്നു കരുതണം; ടൈല്‍ തലയില്‍ വീണില്ലെങ്കില്‍ ജീവന്‍ കിട്ടും; ചെലവ് ചുരുക്കാന്‍ ജനറേറ്ററും ഉപയോഗിക്കില്ല; മൊബൈലിലെ ടോര്‍ച്ച് ലൈറ്റ് തന്നെ തുന്നിലിടാന്‍ ധാരാളം! വൈക്കത്തെ താലൂക് ആശുപത്രി കേരളത്തിന്റെ ആരോഗ്യ മോഡലിന് നാണക്കേടാകുമ്പോള്‍
1070 അടി ഉയരത്തിൽ എത്തുന്നത് വെറും 83 സെക്കന്റ് കൊണ്ട്; ഭയാനകമായ മലയുടെ മുകളിൽ എത്തിയാൽ കാലു തരിക്കും; ലോകത്തെ ഏറ്റവും ഉയരം കൂടിയ ലിഫ്റ്റിൽ യാത്ര ചെയ്താൽ ഇരിക്കുമെന്നറിയാമോ?