You Searched For "ലേഖനം"

മോദിയുടെ ഊര്‍ജ്ജസ്വലതയെ പ്രശംസിച്ച് ലേഖനം എഴുതിയത് ഞാന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലേക്ക് എടുത്തു ചാടുന്നതിന്റെ സൂചനയല്ല; ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയം മാത്രമേ ഉള്ളു; ഊഹാപോഹങ്ങള്‍ക്കിടെ വിശദീകരണവുമായി തരൂര്‍
മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
ജിഹാദിന്റെ അര്‍ത്ഥം ആയുധമെടുക്കല്‍ അല്ലെന്ന പഴയ ന്യായീകരണങ്ങള്‍ക്ക് തിരുത്ത്; അള്ളാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് അര്‍ഥമെന്ന് പ്രബോധനം വാരിക; ജിഹാദിനെ ഹജ്ജിനോട് സമീകരിച്ച് ലേഖനം; ജമാഅത്തെ ഇസാലാമിയുടെ മുഖപത്രമായ വാരിക വിവാദത്തില്‍
രണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമ;  തീവ്രവാദികളെ മഹത്വവത്കരിക്കുന്നു; എമ്പുരാനൊപ്പം ഭീഷ്മപര്‍വം, മുംബൈ പോലീസ്, ഉണ്ട എന്നീ സിനിമകളെ വിമര്‍ശിച്ച് ഓര്‍ഗനൈസറിലെ ലേഖനം
കേരളത്തിലെ സ്റ്റാര്‍ട്പ്പ്  അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറ പാകിയ ധിഷണാശാലി ഉമ്മന്‍ ചാണ്ടി ആണെന്ന കാര്യം മറക്കരുത്;  റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും തരൂരിന്റെ ലേഖനത്തില്‍ ശബരിനാഥന്‍
ആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യം; സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അംഗീകരിക്കും; രാഷ്ട്രീയത്തിന് അതീതമായി വികസന വിഷയങ്ങളെ കാണണം; ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തില്‍; കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം; വിവാദ ലേഖനത്തില്‍ നിലപാടില്‍ ഉറച്ച് ശശി തരൂര്‍
ശശി തരൂരിനെ തള്ളി സതീശന്‍; കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല; വ്യവസായ നയത്തെ പുകഴ്ത്തിയ തരൂരിനെ സിപിഎം വാഴ്ത്തിപ്പടുമ്പോള്‍ തള്ളിപ്പറഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈഴവ സമുദായങ്ങള്‍ അകന്നെന്ന് തിരിച്ചറിവ്; സമുദായത്തിലെ മരണ വീടുകളിലും മുദ്രാവാക്യം വിളിയുമായി സിപിഎം കളംപിടിക്കുന്നെന്ന് ആരോപണം; ഗുരു സ്‌തോത്രങ്ങളേക്കാള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു; ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം
കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ? എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
ആവശ്യമുള്ളപ്പോൾ മന്നം നവോത്ഥാന നായകൻ, അല്ലെങ്കിൽ അവഗണന; ഗുരുവായൂർ സത്യാഗ്രഹത്തിൽ നിന്നും മന്നത്തെ ഒഴിവാക്കി; ഇത് അധാർമ്മികം; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് തിരിച്ചറിയുന്നുണ്ട്; ദേശാഭിമാനി ലേഖനത്തിനെതിരെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ
പാർലമെന്ററി പ്രവർത്തനം കൂടുതൽ മാധ്യമശ്രദ്ധയും പ്രസിദ്ധിയും നൽകുന്നു; പാർലമെന്ററി സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരം; അധികാര വ്യാമോഹം വിഭാഗീയതയുടെ ഉറവിടം; കെ കെ ശൈലജയെ എന്തിനു പുറത്തു നിർത്തി? ദേശാഭിമാനിയിൽ താത്വിക അവലോകനവുമായി എസ്. രാമചന്ദ്രൻ പിള്ള