You Searched For "വംശീയ അധിക്ഷേപം"

വലിയ മൂക്കുള്ള കുടിയേറ്റക്കാരന്‍; കാനഡയിൽ ഇന്ത്യന്‍ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം; വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ഭീഷണി; ഞാൻ നിന്നെ കൊല്ലണോ എന്ന് വാഹനത്തിലിരുന്ന് യുവാവിന്റെ ആക്രോശം; ഇത് ഒരു സമൂഹത്തിലും അംഗീകരിക്കാനാവില്ല; വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയെടുത്ത് പോലീസ്
ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാണികളുടെ വംശീയ അധിക്ഷേപം; ഹംഗേറിയൻ ആരാധകർക്കെതിരെ പ്രതികരിച്ച് ഇംഗ്ലീഷ് താരങ്ങളും; കർശന നടപടിക്കൊരുങ്ങി ഫിഫ; റിപ്പോർട്ട് ലഭിച്ചയുടൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ
അരിമ്പാറ, പാലുണ്ണി തുടങ്ങിയ ത്വക്ക് രോഗങ്ങൾക്ക്‌ ചികിൽസ; പരസ്യത്തിനായി ആശുപത്രി അധികൃതർ ഉപയോഗിച്ചത് ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാന്റെ ചിത്രം; വംശീയ അധിക്ഷേപത്തിനെതിരെ വിമർശനമുയർന്നപ്പോൾ ബോർഡ് നീക്കം ചെയ്ത് സിപിഎം നേതൃത്വത്തിലുള്ള ആശുപത്രി ഭരണസമിതി