You Searched For "വഖഫ്"

വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല; ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവരില്ല;  കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനെന്ന് മുഖ്യമന്ത്രി
വഖഫ് ഭേദഗതി ബില്ലില്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ മുസ്ലിംലീഗ്; കേരളാ കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ഹാരിസ് ബീരാന്‍; മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല; രണ്ടും വ്യത്യസ്ത വിഷയങ്ങളെന്ന് മുസ്ലിംലീഗ് എംപി
ഏറ്റവും സെൻസിറ്റിവ് വിവാദമായ വഖഫ് ഭൂമി സംരക്ഷണം പാർട്ടി ഏറ്റെടുക്കും; വഖഫ് ഭൂമി സംരക്ഷണത്തിന് തളിപറമ്പിൽ പാർട്ടി നേതൃത്വത്തിൽ മഹല്ല് വഖഫ് സംരക്ഷണ സമിതി; മുസ്ലിം ലീഗ് കോട്ടകൾ തകർക്കാൻ അതി ബുദ്ധിയുമായി സിപിഎം; തളിപ്പറമ്പ് മോഡൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും; മുസ്ലീമിനെ അടുപ്പിക്കാൻ കരുതലോടെ പിണറായി