Right 1സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST
SPECIAL REPORT'നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ': മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന് ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്ക്ക്എം റിജു10 Oct 2025 10:29 PM IST
STATEമുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:36 PM IST
SPECIAL REPORTവഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി; വഖഫ് ചെയ്യാന്‍ അഞ്ചുവര്‍ഷം മുസ്ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിര്‍ദേശം റദ്ദാക്കി; അന്വേഷണം തുടങ്ങിയാല്‍ അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുത് എന്നും ഉത്തരവ്; സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത് കേന്ദ്രത്തിനും ഹര്‍ജിക്കാര്‍ക്കും ആശ്വാസം നല്കുന്ന വിധിമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 11:11 AM IST
SPECIAL REPORTവഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരില്ല; നിയമവശം പരിശോധിച്ചെങ്കിലും കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിച്ച് നിയമവകുപ്പ്; കേസില്‍ വഖഫ് ബോര്‍ഡ് കക്ഷി ചേര്‍ന്നതോടെ നടപടിക്രമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സമുദായ സംഘടനകള്‍; ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചിന് വിട്ടുമറുനാടൻ മലയാളി ബ്യൂറോ5 May 2025 5:05 PM IST
Top Storiesസിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് നല്കിയ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വഖഫ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം; ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡ് നല്കിയ അപ്പീലില്മറുനാടൻ മലയാളി ബ്യൂറോ11 April 2025 8:14 PM IST
SPECIAL REPORTമുനമ്പത്തേത് വഖഫല്ല, ഭൂമി ദാനമെന്ന് ഫാറൂഖ് കോളേജ് വാദിക്കുന്നത് നിലപാടുകള്‍ക്ക് വിരുദ്ധം; വഖഫ് ട്രിബ്യൂണലില്‍ വിമര്‍ശനവുമായി വഖഫ് ബോര്‍ഡ്; മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് ബോര്‍ഡ്; വാദം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 April 2025 3:14 PM IST
Latestവഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍; വിമര്‍ശനം തള്ളി ബിജെപി; സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന് വാദംമറുനാടൻ ന്യൂസ്5 Aug 2024 2:22 AM IST