You Searched For "വളര്‍ച്ച"

പിണറായി വിജയനെ ആഭ്യന്തര വാഴ, എടോ വിജയാ എന്നൊക്കെ സംബോധന ചെയ്ത് ഞെട്ടിച്ചു; മന്ത്രി മുഹമ്മദ് റിയാസിനെ മരുമോന്‍ ചെറുക്കന്‍ എന്നുവിളിച്ചും ആക്രമണം; റീല്‍ അല്ല റിയലാകണം എന്ന് സീനിയര്‍ നേതാക്കള്‍ കണ്ണുരുട്ടിയെങ്കിലും ഫയര്‍ ബ്രാന്‍ഡിന്  മുന്നില്‍ നിഷ്പ്രഭമായി; രാഹുലിനെ കൊമ്പത്ത് എത്തിച്ചതും വീഴ്ത്തിയതും സോഷ്യല്‍ മീഡിയ
കേരളത്തില്‍ വരുന്ന മാറ്റങ്ങളെ പറ്റി, ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്; കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്നവരില്‍ കൂടുതലും, കേരളത്തില്‍ നിന്നുള്ളവരാണ്; അതിന്റെ പ്രധാനകാരണം രാഷ്ട്രീയവും: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
ബിജെപിയുടെ വളര്‍ച്ച കണക്ക്കൂട്ടലിന് അപ്പുറം; അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി; ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണ്, അത് തന്ത്രപരമായ അനിവാര്യത;  ഹിന്ദു രാഷ്ട്രം, രാജവാഴ്ച എന്നീ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു; ബിജെപി വളര്‍ച്ചയിലെ ആശങ്ക ചൂണ്ടിക്കാട്ടി സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം
ആ ലേഖനത്തില്‍ വിശദീകരിച്ചത് നിലവിലെ സിപിഎം സര്‍ക്കാര്‍ സാങ്കേതിക വിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയത് കേരളത്തിന് ഗുണമോ എന്ന വിഷയം; ആന്റണിയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സൂപ്പര്‍; വികസന പുകഴ്ത്തലില്‍ കൂട്ടിച്ചേര്‍ക്കലുമായി തരൂര്‍