You Searched For "വായു മലിനീകരണം"

വായു മലിനീകരണം: ഡല്‍ഹിയിലെ 10,000 ക്ലാസ് മുറികളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കും; മലിനീകരണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍
രാജ്യം പുരോഗമിക്കുമ്പോൾ സ്വാഭാവികമായും കുറച്ച് പൊടിയൊക്കെ പറക്കും; എയർ പ്യൂരിഫയറുകൾ സമ്പന്നരുടെ ഫാഷൻ; വീടുകളിൽ കർട്ടനുകൾ ഇടണം; വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്
അയ്യോ.. ശ്വാസം കിട്ടുന്നില്ല...അയ്യോ വയ്യേ..!!; റോഡിൽ സ്‌കൂട്ടർ സൈഡാക്കി വെപ്രാളത്തിൽ പരിഭ്രമിക്കുന്ന ഒരാൾ; കൂടെ ആശങ്കയോടെ നിൽക്കുന്ന ഭാര്യ; ഡൽഹിയിലെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്
വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സാധ്യത മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു;  മലിനീകരണം വ്യാപകമായ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗസാധ്യത; ഗതാഗത സംബന്ധമായ വായു മലിനീകരണം കടുത്ത വെല്ലുവിളിയെന്ന് റിപ്പോര്‍ട്ടുകള്‍
പാക്കിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് യു പി സർക്കാർ; പാക്കിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോയെന്ന് ചോദിച്ചു സുപ്രീംകോടതിയുടെ പരിഹാസം