You Searched For "വാഹന അപകടം"

അനുവും നിഖിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല;  ഫയര്‍ ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ച് ആദ്യം പുറത്തെടുത്തത് അനുവിനെ;  ജീവനുണ്ടായിരുന്നത് അനുവിന് മാത്രമാണെന്നും നാട്ടുകാര്‍; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  മോളേ, എവിടെയെത്തിയെന്ന് ചോദിച്ച് അമ്മയുടെ ഫോണ്‍ കോള്‍
50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ച് കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറിലെ സ്വിഫ്റ്റ് കാറില്‍ അന്വേഷണം എത്തി; ദൃഷാനെയെ കോമയിലാക്കിയ അപകട വീരന്‍ കാറിന്റെ പരിക്ക് മാറ്റാന്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചു; ഗള്‍ഫിലേക്ക് മുങ്ങിയ പുറമേരിക്കാരന്‍ ഷജിലിനെ കുടുക്കിയത് ഈ അതിമോഹം; ആ കാറിനെ പോലീസ് കണ്ടെത്തിയ കഥ
പരിക്കൊന്നും പറ്റാതെ ഷെയ്ന്‍; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ശേഷം നേരെ ഹോസ്റ്റലിലെത്തി മുറിയടച്ചിരുന്നു; അപകടത്തില്‍ പെട്ട പതിനൊന്നാമനെ തേടി കൂട്ടുകാര്‍; സിനിമക്ക് പോയ അഞ്ച് പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ നിസ്സംഗനായി ഒരാള്‍
മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ അന്ത്യം; ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറി; വിട പറഞ്ഞത് കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന നേതാവ്
സിറാജ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടപ്പോൾ കൊല്ലപ്പെട്ടത് രണ്ട് അറബ് വംശജർ; ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകാതിരുന്നതോടെ കുറ്റം ഡ്രൈവറുടേ മേൽ ചാർത്തപ്പെട്ടു; 75 ലക്ഷം ദയാധനം നൽകാനും വിധി; അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന മലയാളിക്ക് ഒടുവിൽ മോചനം
അബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയത്; മോഡലുകളെ കാണുന്നത് സംഭവ ദിവസം മാത്രം; ഹോട്ടൽ ഉടമ ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹതയുണ്ട്; പരിചയം ഇല്ലാത്ത ആളുകളാണ് പിന്തുടർന്നത്; ആഷിഖിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ
അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു;  ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒപ്പം യാത്ര ചെയ്ത യുവതി തെറിച്ച് മുകളിലേക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്