STATEകോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ഥി; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ വാര്‍ഡില്‍ മത്സരിക്കും; ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിലെത്തിച്ച നേതാവ് കളത്തിലിറങ്ങുന്നത് അണികള്‍ക്ക് ആവേശമാകും; കോഴിക്കോട് വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയില്ല; കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 10:41 AM IST
SPECIAL REPORTവി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല; വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; വോട്ടര്‍പട്ടികയില്‍ പേര് നോക്കിയില്ലേ? സെലിബ്രിറ്റിക്ക് പ്രത്യേക നിയമം ഇല്ലെന്ന് വിനുവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്നും കോടതി; കല്ലായിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 3:34 PM IST
STATEവി.എം. വിനുവിന് 2020ലും വോട്ടില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്‌തെന്ന വാദം പൊളിയുന്നു; 2023ലെ കരട് വോട്ടര്‍ പട്ടികയിലും സംവിധായകന്റെ പേരില്ല; വോട്ടു ചെയ്തുവെന്ന് ആവര്‍ത്തിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:06 PM IST
STATEതദ്ദേശ തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വിനുവിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല; സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയപ്പോള്‍ വിനുവിന്റെ പേര് പുതിയ വോട്ടര്‍ പട്ടികയില്‍ ഇല്ല; മത്സരിക്കാനാവില്ല; നടന്നത് വലിയ വോട്ട് ചോരിയാണെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 8:01 PM IST
Top Storiesവി എം വിനുവിനെയും ഫാത്തിമ തെഹ്ലിയയെും കളത്തിലിറക്കി യുഡിഎഫ്; 45 ഡിവിഷനുകളില്‍ ശക്തമായ മത്സരം നടത്താന്‍ ബിജെപി; ആര്യാ രാജേന്ദ്രന്‍ കൂടുമാറിയെത്തില്ല; ഭരണവിരുദ്ധ വികാരം ശക്തം; 45 വര്‍ഷത്തിനുശേഷം കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒരു കോണ്‍ഗ്രസ് മേയര്‍ ഉണ്ടാകുമോ?എം റിജു14 Nov 2025 9:04 PM IST
STATEകോഴിക്കോട് കോര്‍പ്പറേഷനില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; സംവിധായകന്‍ വി എം വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; ഫോണില്‍ വിളിച്ചു രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ10 Nov 2025 2:04 PM IST
VIDEOസീനിയർ താരത്തിന്റെ അപമാനം അതിരു കടന്നു; ലൊക്കേഷിൽ നിന്നും കരഞ്ഞു ഇറങ്ങിയോടി സുരേഷ് ഗോപി; പഴയകാല സിനിമാനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ വി എം വിനു; ഒരു ആർട്ടിസ്റ്റിന്റെ ഈഗോ ആദ്യമായി ഞാൻ കണ്ടത് അന്നാണെന്നും സംവിധായകൻ; വിഡിയോമറുനാടന് മലയാളി7 July 2021 3:51 PM IST